ടൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൂൺ
ടൂൺ -
Country സ്വിറ്റ്സർലാന്റ് Coat of Arms of ടൂൺ
Canton Bern
District Thun
ഫലകം:Swiss populations NC) 46°46′N 7°38′E / 46.767°N 7.633°E / 46.767; 7.633Coordinates: ഫലകം:Swiss populations NC) 46°46′N 7°38′E / 46.767°N 7.633°E / 46.767; 7.633
Population (December 2007)
  - Density /km2 ( /sq mi)
Area 21.6 കി.m2 (23,30,00,000 sq ft)
Elevation 560 m (1,837 ft)
  - Highest 1172 m - Dürrenbergwald
  - Lowest 552 m - Aar at Lerchenfeld
Postal code 3600-3645
SFOS number 0942
Mayor Raphael Lanz (as of 2011) SVP/UDC
Surrounded by
(view map)
Amsoldingen, Heiligenschwendi, Heimberg, Hilterfingen, Homberg, Schwendibach, Spiez, Steffisburg, Thierachern, Uetendorf, Zwieselberg
Website www.thun.ch
SFSO statistics

സ്വിറ്റ്സർലൻഡിലെ ബേൺ പ്രവിശ്യയിൽപ്പെടുന്ന ഒരു പട്ടണം. ബേൺ നഗരത്തിന് 24 കി.മീ. തെ.കിഴക്കായി, മധ്യ-സ്വിസ് പീഠഭൂമിയുടെയും ഓബർലൻഡ് പർവതങ്ങളുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 37,707 (1990).

മധ്യകാലഘട്ടത്തിൽ പണികഴിപ്പിക്കപ്പെട്ട ഒരു കൊട്ടാരം ഈ നഗരത്തിലുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റു മതവിഭാഗത്തിൽപ്പെടുന്നവരാണ്. ഏറിയ പങ്ക് ജനങ്ങളും ജർമൻഭാഷ സംസാരിക്കുന്നു. ഏറെ മനോഹരമായ ടൂൺ പട്ടണം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്.

2. സ്വിറ്റ്സർലൻഡിലെ ഒരു തടാകം. ടൂൺ പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്നു. ഇടുങ്ങിയ ഒരു ജലാശയമാണിത്. ഈ തടാകത്തിന്റെ വടക്കേയറ്റത്തു നിന്നാരംഭിക്കുന്ന ആറി (Aare) നദിക്കരയിലാണ് ടൂൺ പട്ടണത്തിന്റെ സ്ഥാനം. മികച്ച ജലഗതാഗതസൗകര്യങ്ങൾ ടൂൺ തടാകത്തിലുണ്ട്. വിസ്തീർണം: 47 ച.കി.മീ.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Thun എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൂൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ടൂൺ&oldid=1714108" എന്ന താളിൽനിന്നു ശേഖരിച്ചത്