ടി. മുക്ത
ടി. മുക്ത | |
---|---|
ജനനം | 1914 |
ഉത്ഭവം | മദ്രാസ് |
മരണം | 2007 |
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | കർണാടക സംഗീതജ്ഞ |
ഉപകരണ(ങ്ങൾ) | കർണാടക സംഗീതജ്ഞ, വീണ |
കർണാടക സംഗീതജ്ഞയായിരുന്നു ടി. മുക്ത എന്ന പേരിൽ പ്രശസ്തയായ തഞ്ചാവൂർ മുക്ത (1914–2007). കർണാടക സംഗീതത്തിലെ വീണൈ ധനമ്മാൾ ശൈലിയുടെ മുൻനിരക്കാരിലൊരാളായിരുന്നു. മൂത്ത സഹോദരി ടി. ബൃന്ദ യോടൊപ്പം നിരവധി കച്ചേരികൾ നടത്തി. ടി. ബൃന്ദ - മുക്ത എന്ന പേരിൽ പ്രശസ്തമായിരുന്നു ഈ ദ്വയം.
ജീവിതരേഖ[തിരുത്തുക]
സംഗീത വിദുഷിയായിരുന്ന വീണൈ ധനമ്മാളുടെ ചെറുമകളാണ്.[1] അമ്മ കാമാക്ഷിയമ്മയായിരുന്നു ആദ്യ ഗുരു. പിന്നീട് കാഞ്ചീപുരം നൈനാപിള്ളയുടെ പക്കലും പഠിച്ചു.
പുരസ്കാരങ്ങൾ[തിരുത്തുക]
- സംഗീത നാടക അക്കാദമി പുരസ്കാരം
അവലംബം[തിരുത്തുക]
- ↑ "Musician T. Muktha passes away". Archived from the original on 2007-03-14. Retrieved 2014-03-25.
പുറം കണ്ണികൾ[തിരുത്തുക]
- Columbus Carnatic Archived 2008-11-19 at the Wayback Machine.
- T.Muktha Interview[പ്രവർത്തിക്കാത്ത കണ്ണി]
- T.Muktha
Persondata | |
---|---|
NAME | Muktha, T |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian singer |
DATE OF BIRTH | 1914 |
PLACE OF BIRTH | |
DATE OF DEATH | 2007 |
PLACE OF DEATH |