ടി.വി. ശങ്കരനാരായണൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടി.വി. ശങ്കരനാരായണൻ | |
|---|---|
ടി.വി. ശങ്കരനാരായണൻ 2012 ൽ അമേരിക്കയിൽ ഒരു കച്ചേരിക്കിടെ |
|
| ജീവിതരേഖ | |
| ജനനം | 7 മാർച്ച് 1945 ചെന്നൈ |
| സംഗീതശൈലി | കർണാടക സംഗീതം |
പ്രമുഖനായ കർണാടക സംഗീതജ്ഞനാണ് ടി.വി. ശങ്കരനാരായണൻ(തിരുവലങ്ങാടു വെമ്പുഅയ്യർ ശങ്കരനാരായണൻ, ജനനം :7 മാർച്ച് 1945).
ജീവിതരേഖ[തിരുത്തുക]
സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്. അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യർ ആണ് അദ്ദേഹത്തിന്റെ ഗുരു.[1]
പുരസ്കാരങ്ങൾ[തിരുത്തുക]
- പദ്മഭൂഷൺ (2003)[2]
- ശെമ്മാംങ്കുടി ശ്രീനിവാസ അയ്യർ പുരസ്‌കാരം
- സംഗീത കലാരത്‌ന, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
- മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി
അവലംബം[തിരുത്തുക]
- ↑ "അരങ്ങേറ്റത്തിന്റെ ഓർമയിൽ ശങ്കരനാരായണന്റെ കച്ചേരി". മാതൃഭൂമി. 5 ഫെബ്രുവരി 2013. ശേഖരിച്ചത് 5 ഫെബ്രുവരി 2013.
- ↑ http://malayalam.oneindia.in/news/2003/01/26/in-padmabhushan.html