ടി.പി. മാധവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.പി. മാധവൻ നായർ
ജനനം1898 മാർച്ച് 25
തൊഴിൽചലച്ചിത്ര നിർമാതാവ്
ജീവിതപങ്കാളി(കൾ)സുശീലാമ്മ (ഭാര്യ)
കുട്ടികൾ2 കുട്ടികൾ

ടി.പി. മാധവൻ നായർ, കെ. കൃഷ്ണപ്പണിക്കരുടേയും ടി.വി. കല്യാണി അമ്മയുടെയും മകനായി 1898 മാർച്ച് 25-ന് കോഴിക്കോട് ജില്ലയിൽ നെല്ലിക്കോട് ദേശത്ത് ജനിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർമെഡിയറ്റ് പാസായശേഷം ചലച്ചിത്ര ലോകത്തെക്കു കടന്നു. രേണുക ആർട്സിന്റെ ബാനറിൽ 1968-ൽ പുറത്തിറങ്ങിയ കളിയല്ല കല്യാണം എന്നതണ് ഇദ്ദേഹം നിർമിച്ച ആദ്യചിത്രം. സുശീലാമ്മയെ വിവാഹംചെയ്തു. രണ്ടു കുട്ടികൾ ഉണ്ട്. വായനയിൽ അതീവ തൽപ്പരനാണ്. ഇദ്ദേഹം ഒരു നല്ല ആയുർവേദ ഭിഷഗ്വരൻ കൂടിയാണ്[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.പി._മാധവൻ_നായർ&oldid=2879728" എന്ന താളിൽനിന്ന് ശേഖരിച്ചത്