ടി-സീരീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂപ്പർ കാസെറ്റ്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
Super Cassettes Industries Limited
Private
വ്യവസായംസംഗീതം, വിനോദം
Genreവിവിധം
ആസ്ഥാനം,
ഇന്ത്യ
വെബ്സൈറ്റ്www.tseries.com

ഇന്ത്യയിലെ ഒരു സംഗീത കമ്പനിയാണ് സൂപ്പർ കാസറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (SCIL).[1] ഇതിന്റെ സംഗീത ലേബലാണ് ടി-സീരീസ്. ഇതൊരു ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയും ആണ്. സാമ്പ്രാണിത്തിരി, വാഷിംഗ് പൗഡർ പോലുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങളും കമ്പനി നിർമ്മിക്കുന്നു.

സൂപ്പർ കാസറ്റ്സ്, ഗോപാൽ സോപ്പ് ഇൻഡസ്ട്രീസ്, രജനി ഇൻഡസ്ട്രീസ് എന്നിവാണ് കമ്പനിയുടെ ഉപവിഭാഗങ്ങൾ.

ചരിത്രം[തിരുത്തുക]

ഗുൽഷൻ കുമാറാണ് കമ്പനി സ്ഥാപിച്ചത്.[2] ഇപ്പോൾ മകനായ ഭൂഷൺ കുമാറിന്റെ കീഴിലാണ് കമ്പനി[3] 2000 മാർച്ച് 20നു തും ബിൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രനിർമ്മാണം ആരംഭിച്ചത്.[4] 1984ൽ രവീന്ദ്ര ജെയിൻ സംഗീത സംവിധാനം നിർവഹിച്ച ലല്ലു റാം എന്ന ചലച്ചിത്രത്തിലൂടെയാണ് ടി-സീരീസ് ആദ്യമായി ഗനങ്ങൾ പുറത്തിറക്കിയത്.[5] പിന്നീട് 2009 വരെ കമ്പനി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും ഓഡിയോ-വീഡിയോ സിസ്റ്റങ്ങളും ടി-സീരീസ് എന്ന് ബ്രാൻഡിൽ നിർമ്മിച്ചിരുന്നു.

നിർമ്മിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കുറിപ്പുകൾ
1990 ആഷിക്വി
1990 Bahaar Aane Tak
1991 Jeena Teri Gali Mein
1991 Dil Hai Ki Manta Nahin
1992 Jeena Marna Tere Sang
1993 'Aaja Meri Jaan
1995 Bewafa Sanam
2000 Papa the Great
2001 Tum Bin
2003 Aapko Pehle Bhi Kahin Dekha Hai
2006 Humko Deewana Kar Gaye
2007 Darling
2007 Bhool Bhulaiyaa
2008 Karzzzz
2009 Radio: Love on Air
2010 Kajraare
2013 Aashiqui 2
2014 Hate Story 2
2014 Yaariyan
2014 Creature 3D [6]
2015 All Is Well Filming
2015 Baby Filming

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി-സീരീസ്&oldid=3632703" എന്ന താളിൽനിന്ന് ശേഖരിച്ചത്