ടിറിഡേറ്റ്സ് I (അർമീനിയ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടിറിഡേറ്റ്സ് I (അർമീനിയ) | |
|---|---|
| King of Armenia[1] | |
Statue of Tiridates I of Armenia in the park of the Palace of Versailles. |
|
| ഭരണകാലം | 63[2] – unknown |
| സ്ഥാനാരോഹണം | 66[3] |
| മുൻഗാമി | Tigranes |
| പിൻഗാമി | Sanatruk |
| അനന്തരവകാശികൾ | Died without legitimate issue |
| രാജകൊട്ടാരം | Arshakuni |
| പിതാവ് | Vonones II of Parthia (51) |
| മതവിശ്വാസം | Zoroastrianism |
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
അർമീനിയയിലെ രാജാവ് (അർസാസിദ് വംശം). ഇദ്ദേഹത്തിന്റെ സഹോദരനും പാർഥിയയിലെ രാജാവുമായിരുന്ന വൊളൊഗോസസ് I ആണ് ഇദ്ദേഹത്തിന് രാജ്യാധികാരം നൽകിയത്. റോമിലെ നീറോ ചക്രവർത്തി തന്റെ സേനാനായകനായിരുന്ന കോർബുലോയുടെ നേതൃത്വത്തിൽ സു. എ.ഡി. 59-ൽ പാർഥിയ ആക്രമിച്ചപ്പോൾ ഇദ്ദേഹം അധികാരത്തിൽ നിന്നു പുറത്തായി. പിന്നീട് നീറോ തന്നെ ഇദ്ദേഹത്തെ എ. ഡി. 66-ൽ അർമീനിയയിൽ ഭരണാധികാരിയായി അവരോധിക്കുകയുണ്ടായി.
അവലംബം [തിരുത്തുക]
- ↑ The Arsacid kings of Armenia did not mint coins; as a result their official titles are unknown.
- ↑ Beginning of reign without interruption.
- ↑ In Rome by Nero.
അധിക വായനക്ക് [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
- Corbulo, Armenia and Parthia
- (സ്പാനിഷ്) Domicio Corbulon: Y la Guerra de Armenia (analysis of the conflict with Corbulo, includes detailed maps.)
- History into fiction: the metamorphosis of the Mithras myths
- PERCEPTIONS OF CLASSICAL ARMENIA:. ROMANO-PARTHIAN RELATIONS, 70 BC-220 AD.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിറിഡേറ്റ്സ് I (അർമീനിയ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |