പൊട്ടാസിയം ആന്റിമൊണൈൽ ടാർട്ടാറേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടാർട്ടാർ എമെറ്റിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊട്ടാസിയം ആന്റിമൊണൈൽ ടാർട്ടാറേറ്റ്
Names
Other names
emetic tartar
Identifiers
ECHA InfoCard 100.116.333 വിക്കിഡാറ്റയിൽ തിരുത്തുക
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white crystalline powder
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

ഒരു വമനൗഷധമാണ് പൊട്ടാസിയം ഹൈഡ്രജൻ ടാർട്ടാറേറ്റ്. ടാർട്ടാർ എമെറ്റിക് എന്നുമറിയപ്പെടുന്നു. ആന്റിമണി ട്രൈ ഓക്സൈഡും ചേർത്ത് തിളപ്പിക്കുമ്പോൾ ടാർട്ടാർ എമെറ്റിക് ലഭിക്കുന്നു

ഉപയോഗം[തിരുത്തുക]

കാലാ ആസാറിനുള്ള ഔഷധവുമാണിത്. വർധിച്ച അളവിൽ ഒരു വിഷമാണ്. ചായം മുക്കുന്നതിലും കാലികോ മുദ്രണത്തിനായി വർണബന്ധകമായി ടാർട്ടാർ എമെറ്റിക് ഉപയോഗപ്പെടുത്തിവരുന്നു. ആന്റിമണിയുടെ ഏറ്റവും വ്യാവസായിക പ്രാധാന്യമുള്ള ലവണമാണിത്. ഛർദിലുണ്ടാക്കിയുള്ള ചികിത്സകളിൽ ഇത് ഔഷധമായി ഉപയോഗിക്കുന്നു. ഉദാ: വിഷചികിത്സ.

അധിക വായനക്ക്[തിരുത്തുക]

  • Priesner, Claus (1997). "Basilius Valentinus und die Labortechnik um 1600". Berichte zur Wissenschaftsgeschichte. 20 (2–3): 159. doi:10.1002/bewi.19970200205.
  • Geoffroy, M.; Stack, T. (1751). "Observations on the Effects of the Vitrum Antimonii Ceratum, by Mons. Geoffroy, of the Royal Academy of Sciences, and F. R. S. Translated from the French by Tho. Stack, M. D. F. R. S". Philosophical Transactions. 47: 273–278. doi:10.1098/rstl.1751.0042. JSTOR 105054.
  • Berzelius, Jöns Jacob (1824). Lehrbuch der Chemie.}
  • Copus, Martinus (1569). Das Spißglas in ein Glas gegossen, das man Vitrum Antimonii nennt, ein wahrhafftige Gift vnd gantzgeferliche Artzney sey.}
  • The Technologist. 1861.
  • "Captain Cook's Antimony Cup" (PDF). Vesalius, VII, 2: 62–64. 2001.
  • Schneider, R. (1859). "Ueber einige Antimon-Verbindungen". Annalen der Physik und Chemie. 184 (11): 407. Bibcode:1859AnP...184..407S. doi:10.1002/andp.18591841104.
  • Groschuff, E. (1918). "Reines Antimon". Zeitschrift für anorganische und allgemeine Chemie. 103: 164. doi:10.1002/zaac.19181030109.
  • Soubeiran, E.; Capitaine, H. (1840). "Zur Geschichte der Weinsteinsäure". Journal für Praktische Chemie. 19: 435. doi:10.1002/prac.18400190171.
  • Pfaff, C. H. (1838). "Ueber Antimon-Wasserstoffgas und die davon abhängige Unsicherheit des von James Marsh entdeckten Verfahrens zur Entdeckung des Arseniks". Archiv der Pharmazie. 64 (2): 169. doi:10.1002/ardp.18380640215.
  • Zimmermann, E. (1930). "Das Antimon in der Chemotherapie". Klinische Wochenschrift. 9: 27. doi:10.1007/BF01740712.
  • Gress, Mary E.; Jacobson, Robert A. (1974). "X-ray and white radiation neutron diffraction studies of optically active potassium antimony tartrate, K2Sb2(d-C4H2O6)2·3H2O (tarter emetic)". Inorganica Chimica Acta. 8: 209. doi:10.1016/S0020-1693(00)92617-3.</ref>

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എമെറ്റിക് ടാർട്ടാർ എമെറ്റിക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.