ടവർ ബ്രിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടവർ ബ്രിഡ്ജ്
ടവർ ബ്രിഡ്ജ്
Tower Bridge from the north bank at dusk
Carries A100 Tower Bridge Road
മുറിച്ചു കടക്കുന്നത് River Thames
സ്ഥാനം London boroughs:
– north side: Tower Hamlets
– south side: Southwark
സംരക്ഷിക്കുന്നത് Bridge House Estates
ഡിസൈൻ Bascule bridge,
suspension bridge
Longest span 61 metres (200 ft)
നീളം 244 metres (801 ft)
Clearance below 8.6 metres (28 ft) (closed)
42.5 metres (139 ft) (open)
(mean high water spring tide)
തുറന്നുകൊടുത്തത് 30 June 1894
Heritage status Grade I listed structure

ലണ്ടനിലെ തെയിംസ് നദിക്കു കുറുകെയായി നിർമ്മിച്ചിരിക്കുന്ന പാലമാണ് ടവർ ബ്രിഡ്ജ്. 1886-ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1894-ൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. ടവർ ഓഫ് ലണ്ടനു സമീപമായാണ് ബ്രിഡ്ജ്. പാലം മധ്യത്തിൽ നിന്നും ഇരുവശങ്ങളിലേക്കും ഉയർത്തിയാണ് കപ്പലുകൾക്ക് സഞ്ചരിക്കാനായി സൗകര്യമൊരുക്കുന്നത്. ഈ സമയം ഉച്ചഭാഷണിയിലൂടെ അറിയിപ്പു നൽകും.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Archive photographs
"http://ml.wikipedia.org/w/index.php?title=ടവർ_ബ്രിഡ്ജ്&oldid=1314557" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ