ഴാന്‍ ബാല്‍ടിസ്ത ടാവണിയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ടവണിയര്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഴാന്‍ ബാല്‍ടിസ്ത ടാവണിയര്‍
ഴാന്‍ ബാല്‍ടിസ്ത ടാവണിയര്‍

പതിനേഴാം ശതകത്തില്‍ ഭാരതം സന്ദര്‍ശിച്ച ഫ്രഞ്ചുകാരനായ സാഹസികനും വ്യാപാരിയും ചരിത്രകാരനുമായിരുന്നു ഴാന്‍ ബാലിസ്ത ടാവണിയര്‍. ഇംഗ്ലീഷ്: Jean-Baptiste Tavernier ജനനം:1605 - മരണം ജൂലൈ 1689

[തിരുത്തുക] ജീവിതരേഖ

ഴാന്‍ ഫ്രാന്‍സിലെ പറീയില്‍ 1605ലാണ്‌ ജനിച്ചത്. പിതാവ് ഗബ്രിയേലും അമ്മാവന്‍ മെല്‍ഷ്യറും ആന്റ്വെര്‍പ്പില്‍ നിന്നുള്ള പ്രൊട്ടസ്റ്റന്റ് മത വിഭാഗക്കാരായിരുന്നു. അവര്‍ പാരമ്പര്യമായി കൊത്തു പണിക്കാരും ഭൂമിശാസ്ത്രജ്ഞരുമായിരുന്നു.

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍


കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികള്‍
മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍‌വിനോ | മാര്‍ക്കോ പോളോ | ‍അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍