തുര്‍ക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ടര്‍ക്കി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


The Ottoman Empire at the height of its power (ca. 1680)
The Ottoman Empire at the height of its power (ca. 1680)

റ്റര്‍ക്കി (റ്റര്‍ക്കിഷ്: Türkiye), (ഔദ്യോഗിക നാമം: റിപബ്ലിക്ക് ഓഫ് റ്റര്‍ക്കി) (റ്റര്‍ക്ക്യേ കംഹോറിയെറ്റി) തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനറ്റോളിയന്‍ പെനിന്‍സുലയിലും തെക്കുകിഴക്കന്‍ യൂറോപ്പിലെ ബാള്‍ക്കന്‍ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യന്‍ രാജ്യമാണ്. തലസ്ഥാനം അങ്കാറ ആണ്, ഇസ്താംബുള്‍ ആണ്‌ ഏറ്റവും വലിയ നഗരം.

[തിരുത്തുക] ഭൂമിശാസ്ത്രം

റ്റര്‍ക്കിക്ക് എട്ട് അയല്‍ രാജ്യങ്ങളുണ്ട്: ബള്‍ഗേറിയ (വടക്കുപടിഞ്ഞാറ്), ഗ്രീസ് (പടിഞ്ഞാറ്), ജോര്‍ജ്ജിയ (വടക്കുകിഴക്ക്), അര്‍മേനിയ, അസര്‍ബെയ്ജാന്‍, ഇറാന്‍ (കിഴക്ക്), ഇറാഖ്, സിറിയ (തെക്കുകിഴക്ക്) എന്നിവയാണ് റ്റര്‍ക്കിയുടെ അയല്‍‌രാജ്യങ്ങള്‍. തെക്ക് മെഡിയറേനിയന്‍ കടലും പടിഞ്ഞാറ് ഈജിയന്‍ കടലും വടക്ക് കരിങ്കടലുമാണ് റ്റര്‍ക്കിയുടെ ജലാതിര്‍ത്തികള്‍. യൂറോപ്പും ഏഷ്യയും തമ്മില്‍ ഭൂമിശാസ്ത്രജ്ഞര്‍ അതിര്‍ത്തി തിരിക്കുന്ന മര്‍മാര കടല്‍ റ്റര്‍ക്കിയിലാണ്. ഇതിനാല്‍ റ്റര്‍ക്കി ഒരു അന്തര്‍ഭൂഖണ്ഡ രാജ്യമാണ്. തുര്‍ക്കിയിലെ ഏറ്റവും വലിയ തടാകമാണ്‌ വാന്‍ തടാകം


മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്
മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്
The Celsus Library in Ephesus, dating  from 135 CE
The Celsus Library in Ephesus, dating from 135 CE
Bosphorus Bridge in Istanbul, connecting Europe (left) and Asia (right)
Bosphorus Bridge in Istanbul, connecting Europe (left) and Asia (right)


[തിരുത്തുക] ചിത്രശാല

"http://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍