ഞെരിഞ്ഞിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധുര ഞെരിഞ്ഞിൽ Tribulus terrestris
ഇലകളും പുഷ്പവും
പരിപാലന സ്ഥിതി
ഭദ്രം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Zygophyllales
കുടുംബം: Zygophyllaceae
ജനുസ്സ്: Tribulus
വർഗ്ഗം: T. terrestris
ശാസ്ത്രീയ നാമം
Tribulus terrestris
Linnaeus
Synonyms

ചെറിയ ഞെരിഞ്ഞിൽ, ഗോക്ഷുരഃ (സം.)

ഒരു ഔഷധസസ്യമാണ് ഞെരിഞ്ഞിൽ.

ഉള്ളടക്കം

[തിരുത്തുക] തരങ്ങൾ

ഔഷധസസ്യമായ ഞെരിഞ്ഞിൽ രണ്ടു തരമുണ്ട്;

  • ചെറിയ ഞെരിഞ്ഞിൽ (മധുര ഞെരിഞ്ഞിൽ) ശാസ്ത്രനാമം Tribulus terrestris
  • വലിയ ഞെരിഞ്ഞിൽ (കാട്ടു ഞെരിഞ്ഞിൽ) ശാസ്ത്രനാമം Tedalium murex

രണ്ടിന്റെയും ഗുണങ്ങൾ സമാനമെന്ന് അഷ്ടാംഗഹൃദയം, കാട്ടു ഞെരിഞ്ഞിലിന് ഗുണം അധികമെന്ന് രാജനിഘണ്ടു.[1] [1]

[തിരുത്തുക] ചെറിയ ഞെരിഞ്ഞിൽ

ശാസ്ത്രനാമം Tribulus terrestris, മധുര ഞെരിഞ്ഞിൽ എന്നും പേരുള്ള ചെറിയ ഞെരിഞ്ഞിലിന്റെ കായ സാധാരണയായി ഉപയോഗിക്കുന്നു. ദക്ഷിണയൂറോപ്പ്, ദക്ഷിണ ഏഷ്യ, ആഫ്രിക്ക, ഉത്തര ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സാധാരണയായി വളരുന്നു. Puncture Vine, Caltrop, Yellow Vine, Goathead തുടങ്ങിയ ആംഗലേയ നാമങ്ങളിൽ അറിയുന്നു. ഞെരിഞ്ഞിൽ കായ മനുഷ്യ ശരീരത്തിലെ ലൈംഗിക ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.[2] ആയുർവേദ വിധി പ്രകാരം ചെടി മുഴുവനായും ഉപയോഗിക്കാം.[1]


[തിരുത്തുക] ഔഷധ ഗുണങ്ങൾ[1]

ഒറ്റയ്ക്കോ മറ്റൌഷധങ്ങളുമായി ചേർത്തോ താഴെ കാണിച്ചിരിക്കുന്ന അസുഖങ്ങളിൽ ഉപയോഗിക്കുന്നു.

ചെറിയ ഞെരിഞ്ഞിൽ

[1]

[തിരുത്തുക] വലിയ ഞെരിഞ്ഞിൽ

ശാസ്ത്രനാമം Tedalium murex, കാട്ടു ഞൈഞ്ഞിൽ എന്നും പേരുള്ള വലിയ ഞെരിഞ്ഞിലിന്റെ കായക്ക് നാല് ഏണുകളുണ്ട്. സസ്യത്തിന്റെ ഏതു ഭാഗം വെള്ളത്തിലിട്ടാലും വെള്ളം കൊഴുത്തുവരും.[1]

[തിരുത്തുക] ഔഷധ ഗുണങ്ങൾ[1]

ഗോഷ്ഠരാദി ചൂർണം, ത്രൈകണ്ട ഘൃതം, ഞെരിഞ്ഞിൽ കൂവളാദി ഘൃതം എന്നിവയിലെ ഒരു ചേരുവയാണ്.[3]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 അഷ്ടാംഗഹൃദയം (വിവ., വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ) സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  2. Tribulus Terrestris - Supplements, accessed May 17, 2006
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.

[തിരുത്തുക] പുറത്തെക്കുള്ള കണ്ണികൾ (ചെറിയ ഞെരിഞ്ഞിൽ)

"http://ml.wikipedia.org/w/index.php?title=ഞെരിഞ്ഞിൽ&oldid=1281697" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ