ഞെരിഞ്ഞില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഔഷധസസ്യമാണ് ഞെരിഞ്ഞില്‍.

ഉള്ളടക്കം

[തിരുത്തുക] തരങ്ങള്‍

ഔഷധസസ്യമായ ഞെരിഞ്ഞില്‍ രണ്ടു തരമുണ്ട്;

  • ചെറിയ ഞെരിഞ്ഞില്‍ (മധുര ഞെരിഞ്ഞില്‍) ശാസ്ത്രനാമം Tribulus terrestris
  • വലിയ ഞെരിഞ്ഞില്‍ (കാട്ടു ഞെരിഞ്ഞില്‍) ശാസ്ത്രനാമം Tedalium murex

രണ്ടിന്റെയും ഗുണങ്ങള്‍ സമാനമെന്ന് അഷ്ടാംഗഹൃദയം, കാട്ടു ഞെരിഞ്ഞിലിന് ഗുണം അധികമെന്ന് രാജനിഘണ്ടു.[1] [1]

[തിരുത്തുക] ചെറിയ ഞെരിഞ്ഞില്‍

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
മധുര ഞെരിഞ്ഞില്‍ Tribulus terrestris
ഇലകളും പുഷ്പവും
ഇലകളും പുഷ്പവും
പരിപാലന സ്ഥിതി
ഭദ്രം
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Zygophyllales
കുടുംബം: Zygophyllaceae
ജനുസ്സ്‌: Tribulus
വര്‍ഗ്ഗം: T. terrestris
ശാസ്ത്രീയനാമം
Tribulus terrestris
Linnaeus
Synonyms

ചെറിയ ഞെരിഞ്ഞില്‍, ഗോക്ഷുരഃ (സം.)

ശാസ്ത്രനാമം Tribulus terrestris, മധുര ഞെരിഞ്ഞില്‍ എന്നും പേരുള്ള ചെറിയ ഞെരിഞ്ഞിലിന്റെ കായ സാധാരണയായി ഉപയോഗിക്കുന്നു. ദക്ഷിണയൂറോപ്പ്, ദക്ഷിണ ഏഷ്യ, ആഫ്രിക്ക, ഉത്തര ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സാധാരണയായി വളരുന്നു. Puncture Vine, Caltrop, Yellow Vine, Goathead തുടങ്ങിയ ആംഗലേയ നാമങ്ങളില്‍ അറിയുന്നു. ഞെരിഞ്ഞില്‍ കായ മനുഷ്യ ശരീരത്തിലെ ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.[2] ആയുര്‍വേദ വിധി പ്രകാരം ചെടി മുഴുവനായും ഉപയോഗിക്കാം.[1]


[തിരുത്തുക] ഔഷധ ഗുണങ്ങള്‍[1]

ഒറ്റയ്ക്കോ മറ്റൌഷധങ്ങളുമായി ചേര്‍ത്തോ താഴെ കാണിച്ചിരിക്കുന്ന അസുഖങ്ങളില്‍ ഉപയോഗിക്കുന്നു.

ചെറിയ ഞെരിഞ്ഞില്‍

[1]

[തിരുത്തുക] വലിയ ഞെരിഞ്ഞില്‍

ശാസ്ത്രനാമം Tedalium murex, കാട്ടു ഞൈഞ്ഞില്‍ എന്നും പേരുള്ള വലിയ ഞെരിഞ്ഞിലിന്റെ കായക്ക് നാല് ഏണുകളുണ്ട്. സസ്യത്തിന്റെ ഏതു ഭാഗം വെള്ളത്തിലിട്ടാലും വെള്ളം കൊഴുത്തുവരും.[1]

[തിരുത്തുക] ഔഷധ ഗുണങ്ങള്‍[1]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 അഷ്ടാംഗഹൃദയം (വിവ., വ്യാ. വി. എം. കുട്ടികൃഷ്ണമേനോന്‍) സാംസ്കാരിക വകുപ്പ്, കേരള സര്‍ക്കാര്‍ ISBN 81 86365 06 0
  2. Tribulus Terrestris - Supplements, accessed May 17, 2006

[തിരുത്തുക] പുറത്തെക്കുള്ള കണ്ണികള്‍ (ചെറിയ ഞെരിഞ്ഞില്‍)

"http://ml.wikipedia.org/wiki/%E0%B4%9E%E0%B5%86%E0%B4%B0%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം