ഝുംപാ ലാഹിരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Jhumpa Lahiri | |
|---|---|
| ജനനം | 1967 ജൂലൈ 11 London, England |
| പ്രധാനപ്പെട്ട കൃതികൾ | Interpreter of Maladies (1999) |
| പ്രധാനപ്പെട്ട പുരസ്കാരങ്ങൾ | 1999 O. Henry Award 2000 Pulitzer Prize for Fiction |
|
|
|
പുലിറ്റ്സർ സമ്മാനാർഹയായ ഭാരതീയവംശജയായ എഴുത്തുകാരിയാണ് ഝുംപാ ലാഹിരി(ബംഗാളി:ঝুম্পা লাহিড়ী ജനനം: ജൂലൈ 11, 1967 ആദ്യനാമം നീലാൻജന സുധേഷ്ണ)[2]. ഇന്റർപ്പ്രറ്റർ ഒഫ് മാലഡീസ് എന്ന ആദ്യ ചെറുകഥാസമാഹാരത്തിനുതന്നെ 2000-ലെ പുലിറ്റ്സർ സമ്മാനം ലഭിച്ചു.[3] ദ് നേംസേക്(മീര നായർ ഇതേ പേരിൽത്തന്നെ സിനിമയുമാക്കി), അൺ അക്കംസ്റ്റംഡ് ഏർത്ത് എന്നിവയാണ് മറ്റു പ്രധാനകൃതികൾ. [4]
ഉള്ളടക്കം |
[തിരുത്തുക] ചെറുകഥാസമാഹാരങ്ങൾ
- ഇന്റർപ്പ്രറ്റർ ഒഫ് മാലഡീസ്(1999)
- അൺ അക്കംസ്റ്റംഡ് ഏർത്ത്(2008)
[തിരുത്തുക] നോവൽ
- ദ് നേംസേക്(2003)
[തിരുത്തുക] ചെറുകഥകൾ
- നോബഡീസ് ബിസിനസ്സ്(11 മാർച്ച് 2001 ദ് ന്യൂ യോർക്കർ)
- ഹെൽ-ഹെവൻ(24 മേയ് 2004 ദ് ന്യൂ യോർക്കർ) [5]
- വൺസ് ഇൻ അ ലൈഫ്ടൈം(1 മേയ് 2006 ദ് ന്യൂ യോർക്കർ) [6]
- ഇയർസ് എൻഡ് (24 ഡിസംബർ 2007 ദ് ന്യൂ യോർക്കർ)
[തിരുത്തുക] അവലംബം
- ↑ "The Hum Inside the Skull, Revisited", The New York Times, 2005-01-16. Retrieved on 2008-04-12.
- ↑ http://www.usatoday.com/life/books/news/2003-08-19-lahiri-books_x.htm
- ↑ http://www.ew.com/ew/article/0,,276075,00.html
- ↑ http://www.nytimes.com/2008/04/04/books/04Book.html?scp=3&sq=jhumpa&st=nyt
- ↑ http://www.newyorker.com/fiction/content/?040524fi_fiction
- ↑ http://www.newyorker.com/fiction/content/?060508fi_fiction