ഝാലാവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഝാലാവാർ
Jhalawar
—  city  —
ഝാലാവാർ
Jhalawar
Location of ഝാലാവാർ
Jhalawar
in Rajasthan and India
Coordinates 24°36′N 76°09′E / 24.6°N 76.15°E / 24.6; 76.15Coordinates: 24°36′N 76°09′E / 24.6°N 76.15°E / 24.6; 76.15
രാജ്യം India
State Rajasthan
ജില്ല(കൾ) Jhalawar
ജനസംഖ്യ 48,054 (2001)
Time zone IST (UTC+05:30)
Area

Elevation


312 മീറ്റർ (1,024 അടി)

രാജസ്ഥാനിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനനഗരവുമാണ് ഝാലാവാർ. പഴയ നഗരം സ്ഥാപിതമായത് 1796-ലാണ്. 1838-നു മുൻപ് “കോട്ട” എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഝാലാവാർ 1948-ൽ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. മാൾവാ പീഠഭൂമിയിൽപെട്ട ഝാലാവാർ ജില്ലയിൽ പരുത്തി, എണ്ണകുരുക്കൾ, ഗോതമ്പ്, ചോളം എന്നിവ കൃഷി ചെയ്തു വരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഝാലാവാർ&oldid=1744161" എന്ന താളിൽനിന്നു ശേഖരിച്ചത്