ഝാലവരാളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഝാലവരാളി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടകസംഗീതത്തിലെ 39ആം മേളകർത്താരാഗമാണ് ഝാലവരാളി
[തിരുത്തുക] ലക്ഷണം,ഘടന
- ആരോഹണം സ രി1 ഗ1 മ2 പ ധ1 നി3 സ
- അവരോഹണം സ നി3 ധ1 പ മ2 ഗ1 രി1 സ
ഋഷിചക്രത്തിലെ രാഗമാണിത്.
[തിരുത്തുക] കൃതികൾ
| കൃതി | കർത്താവ് |
|---|---|
| ആനന്ദരക്ഷകാ | കൊടീശ്വര അയ്യർ |
| കാമശർതകോടി | വിന ശേഷണ്ണാ |
| മാധവ ദയ്യ | ബാലമുരളീകൃഷ്ണാ |