ഝാന്‍സി റാണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റാണി ലക്ഷ്മീഭായ് | |
|---|---|
| 1827/1828/1835 – 1858 ജൂണ്‍ 17 [1] | |
| അപരനാമം: | മനു, മണികര്‍ണിക |
| ജനന സ്ഥലം: | വരാണസി, ഉത്തര്‍പ്രദേശ്, ഇന്ത്യ |
| മരണ സ്ഥലം: | ഗ്വാളിയര്‍,മദ്ധ്യപ്രദേശ്, ഇന്ത്യ |
| മുന്നണി: | 1857 rebellion |
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരസാഹസികതയുടെ പര്യായമായ, ഇതിഹാസ വനിതയാണ് ഝാന്‍സി റാണി ലക്ഷ്മീ ഭായ്. യഥാര്‍ത്ഥപേര് മനുകര്‍ണ്ണിക. ജനനം 1827 നവംബര്‍ 19- മരണം 1858 ജൂണ്‍ 17

