ജോ ഫ്രേസിയർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജോ ഫ്രേസിയർ Smokin' Joe Frazier |
|
|---|---|
ജോ ഫ്രേസിയർ (നടുക്ക്) ഡെയ്ലി ന്യൂസ് ഫ്രണ്ട് പേജ് അവാർഡ് 2011 ദാനചടങ്ങിൽ |
|
| Statistics | |
| Real name | ജോ വില്ല്യം ഫ്രേസിയർ |
| Nickname(s) | "സ്മോക്കിൻ ഫ്രേസിയർ" |
| Rated at | Heavyweight |
| Height | 5 ft 11½ in (1.82 m) |
| Reach | 73 in (185 cm) |
| Nationality | American |
| Birth date | 1944 ജനുവരി 12 |
| Birth place | Beaufort, South Carolina, USA |
| Death date | 2011 നവംബർ 7 (പ്രായം 67)[1] |
| Death place | Philadelphia, Pennsylvania, USA |
| Stance | Orthodox |
| Boxing record | |
| Total fights | 37 |
| Wins | 32 |
| Wins by KO | 27 |
| Losses | 4 |
| Draws | 1 |
| No contests | 0 |
ലോകപ്രസിദ്ധ അമേരിക്കൻ ബോക്സിങ് താരവും ലോക ഹെവി വെയ്റ്റു് ചാമ്പ്യനുമായിരുന്നു ജോ ഫ്രേസിയർ(ജനുവരി 12, 1944 – നവംബർ 7, 2011). സ്മോക്കിൻ ഫ്രേസിയർ എന്ന ഓമനപ്പേരിൽ ആരാധകർ വിളിച്ചിരുന്ന ഫ്രേസിയർ കരിയറിലെ 37 ഹെവിവെയ്റ്റ് പോരാട്ടങ്ങളിൽ നാലെണ്ണത്തിൽമാത്രമാണ് കീഴടങ്ങിയിട്ടുള്ളത്. രണ്ടെണ്ണം ഫോർമാനെതിരെയും രണ്ടുമത്സരത്തിൽ ലോക ബോക്സിങ്ങിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ മുഹമ്മദലിയോടും പരാജയപ്പെട്ടു. 1970 മുതൽ 1973വരെ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു.[2]
[തിരുത്തുക] അന്ത്യം
2011 നവംമ്പർ 8 ന് 67ആം വയസ്സിൽ കരളിന് ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് മരിച്ചു.[3]