ജോൺ റീഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ റീഡ്
John Reed, American journalist
ജനനം(1887-10-22)ഒക്ടോബർ 22, 1887
Portland, Oregon, United States
മരണംഒക്ടോബർ 17, 1920(1920-10-17) (പ്രായം 32)
മരണ കാരണംScrub typhus
അന്ത്യ വിശ്രമംKremlin Wall Necropolis
ദേശീയതAmerican
കലാലയംHarvard University
തൊഴിൽJournalist
രാഷ്ട്രീയ കക്ഷിCommunist Labor Party of America
ജീവിതപങ്കാളി(കൾ)Louise Bryant
ഒപ്പ്

അമേരിക്കൻ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സ്ഥാപകരിലൊരാളും സാഹിത്യകാരനും പത്രപ്രവർത്തകനുമാണ് ജോൺ റീഡ് (22 ഒക്ടോബർ 1887 – 17 ഒക്ടോബർ 1920). അദ്ദേഹത്തിന്റെ ലോകത്തെ പിടിച്ചുകുലുക്കിയ പത്ത്‌ ദിവസങ്ങൾ എന്ന പുസ്‌തകം ആദ്യമായി 1919-ൽ അമേരിക്കയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സോവിയറ്റുയൂണിയനിൽ അതിന്റെ റഷ്യൻ പരിഭാഷ ഇറങ്ങിയത്‌ 1923-ലാണ്‌. അതിനുശേഷം നിരവധി പതിപ്പുകൾ പുറത്തു വന്നിട്ടുണ്ട്‌. ലെനിന്റെയും ക്രൂപ്‌സ്‌കയയുടേയും അവതാരികകളോടുകൂടിയാണ്‌ അവയെല്ലാം പ്രസിദ്ധീകരിച്ചിട്ടുളളത്‌.

മുൻ കാലജീവിതം[തിരുത്തുക]

1887 ഒക്ടോബർ 22നു അമേരിക്കയിലെ ഒറിഗോണിലെ പോറ്ട്ലണ്ടിൽ ജനിച്ചു. മാതാവ് മാർഗരറ്റ് ഗ്രീൻ റീഡ് ആയിരുന്നു.

കൃതികൾ[തിരുത്തുക]

  • ലോകത്തെ പിടിച്ചുകുലുക്കിയ പത്ത്‌ ദിവസങ്ങൾ

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

  • Granville Hicks with John Stuart, John Reed: The Making of a Revolutionary. New York: Macmillan, 1936.
  • Eric Hornberger, John Reed: Manchester: Manchester University Press, 1990.
  • Eric Hornberger and John Biggart (eds.), John Reed and the Russian Revolution: Uncollected Articles, Letters and Speeches on Russia, 1917–1920. Basingstoke, England: Macmillan, 1992.
  • Robert A. Rosenstone, Romantic Revolutionary: A biography of John Reed. Cambridge, MA: Harvard University Press, 1990.
  • Lincoln Steffens, John Reed: Under the Kremlin. Foreword by Clarence Darrow. Chicago: Walden Book Shop, 1922.
  • John Newsinger (ed.) Shaking the World: John Reed's Revolutionary Journalism London, England: Bookmarks, 1998.

പുറം കണ്ണികൾ[തിരുത്തുക]

Wikisource
Wikisource
John Reed രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=ജോൺ_റീഡ്&oldid=2787247" എന്ന താളിൽനിന്ന് ശേഖരിച്ചത്