ജോൺ റസ്കിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| John Ruskin | |
|---|---|
Coloured engraving of Ruskin |
|
| ജനനം | 1819 ഫെബ്രുവരി 8 54 Hunter Street, Brunswick Square, London, England |
| മരണം | 1900 ജനുവരി 20 (പ്രായം 80) Brantwood, Coniston, England |
| തൊഴിൽ | Writer, art critic, draughtsman, watercolourist, social thinker, philanthropist |
| പൗരത്വം | English |
| Alma mater | Christ Church, University of Oxford |
| എഴുതിയിരുന്ന കാലം | Victorian era |
| പ്രധാന കൃതികൾ | Modern Painters 5 vols. (1843–60), The Seven Lamps of Architecture (1849), The Stones of Venice 3 vols. (1851–53), Unto This Last (1860, 1862), Fors Clavigera (1871–84), Praeterita 3 vols. (1885–89). |
| ജീവിതപങ്കാളി(കൾ) | Euphemia Chalmers Gray (1828–1897) (marriage annulled) |
പ്രസിദ്ധ ഇംഗ്ലീഷ് പണ്ഡിതനും കലാ വിമർശകനും സാമൂഹ്യ ചിന്തകനുമായിരുന്നു ജോൺ റസ്കിൻ(8 February 1819 – 20 January 1900 ).ഗാന്ധിജിയെ ആകർഷിച്ച അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം ഇദ്ദേഹം രചിച്ചതാണ് .
ജീവിത രേഖ [തിരുത്തുക]
ലണ്ടനിൽ ജനിച്ചു. ക്രൈസ്റ്റ് ചർച്ച് വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത് കവിതയെഴുതി സമ്മാനംനേടി. ഒപ്പം ചിത്രകലയിലും പ്രാവീണ്യം സമ്പാദിച്ചു. ഓക്‌സ് ഫെഡ് സർവകലാശാലയിൽ ചിത്രകലാവിഭാഗത്തിൽ പ്രൊഫസർ. സാമൂഹികപരിഷ്കർത്താവും ചിന്തകനും എന്ന നിലയിൽ പ്രശസ്തനായി. അനേകം സർകലാശാലകളും സ്ഥാപനങ്ങളും റസ്കിനു ബഹുമതി നല്കി. ബ്രിട്ടനിലും അമേരിക്കയിലും `റസ്കിൻ സൊസൈറ്റികൾ' രൂപം കൊു. 1900 ജ. 20-ന് അന്തരിച്ചു. അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം ഗാന്ധിജി ഗുജാറാത്തിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്