ജോൺ ഡ്യൂയി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dewey in 1902 |
|
| ജനനം | 1859 ഒക്ടോബർ 20 |
|---|---|
| മരണം | 1952 ജൂൺ 1 (പ്രായം 92) |
| കാലഘട്ടം | 20th-century philosophy |
| പ്രദേശം | Western Philosophy |
| ചിന്താധാര | Pragmatism |
| പ്രധാന താത്പര്യങ്ങൾ | Philosophy of education, Epistemology, Journalism, Ethics |
| ശ്രദ്ധേയമായ ആശയങ്ങൾ | Reflective Thinking[1] American Association of University Professors Inquiry into Moscow show trials about Trotsky Educational progressivism |
പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു. 1916 ൽ പ്രസിദ്ധീകരിക്കപ്പെട്ട 'ജനാധിപത്യവും വിദ്യാഭ്യാസവും' ആണ് പ്രധാന കൃതി.