ജോൺ ഡാർലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോൺ എം.ഡാർലി. (ജനനം: 1938, ഏപ്രിൽ 3) ലോകപ്രശസ്തനായ ഒരു മന:ശാസ്ത്രജ്ഞനാണ്. പ്രിൻസ്ടൺ സർവ്വകാലാശാലയിലെ മന:ശാസ്ത്രവിഭാഗത്തിലെ പ്രത്യേക ബഹുമതിയായ വാറൺ പ്രൊഫസ്സറാണ് ഡാർലി. ഒട്ടേറെ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന ഒരു മന:ശാസ്ത്രഗ്രന്ഥകർത്താവുകൂടിയാണ്. അപകടസമയത്ത് സഹായം നല്കാൻ ജനങ്ങൾ മടിക്കുന്നതിന്റെ കാരണം അന്വേഷിച്ചുള്ള പഠനമാണ്‌ അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

ഉള്ളടക്കം

[തിരുത്തുക] പുസ്തകങ്ങൾ

  • സൈക്കോളജി- സാം ഗ്ലുക്സ് ബെർഗ്, റോണാൾഡ് എ. കിഞ്ച്‍ല എന്നിവരുമായി ചേർന്ന്. പ്രസാധകർ. പ്രെൻറീസ് ഹാൾ ന്യൂ ജേർസി. ISBN 0-13-734377-9

[തിരുത്തുക] പ്രബന്ധങ്ങൾ

[1]

[തിരുത്തുക] അവലംബം

  1. http://darley.socialpsychology.org/

[തിരുത്തുക] കുറിപ്പുകൾ

"http://ml.wikipedia.org/w/index.php?title=ജോൺ_ഡാർലി&oldid=897214" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ