ജോൺ കുടുവകോട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ കുടുവകോട്ടെ
ജോൺ കുടുവകോട്ടെ

ഒന്ന്, രണ്ട് കേരളനിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1964
മുൻഗാമി ഇല്ല
പിൻഗാമി ഇല്ല
മണ്ഡലം കുഴൽമന്ദം

ജനനം 1905
മരണം 1968
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
മതം ക്രിസ്തുമതം
As of സെപ്റ്റംബർ 15, 2011
ഉറവിടം: നിയമസഭ

ഒന്നും രണ്ടും കേരളാ നിയമസഭകളിൽ കുഴൽമന്ദം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജോൺ കുടുവകോട്ടെ (1905-1968). സ്വതന്ത്രനായാണ് ഇദ്ദേഹം ഒന്നാം നിയമസഭയിൽ അംഗമായത്, എന്നാൽ രണ്ടാം തവണ സി.പി.ഐ.യുടെ പ്രതിനിധിയായാണ് ജോൺ നിയമസഭയിലെത്തിയത്.[1] 1936-ൽ കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 1950 വരെ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു. പാലക്കാട് താലൂക്ക് തല കെ.പി.സി.സി. അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ജോൺ_കുടുവകോട്ടെ&oldid=1282832" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി