ജോൺ അറ്റാനോസോഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| John Vincent Atanasoff | |
|---|---|
![]() Atanasoff designed and built the first electronic, digital computer (non-programmable) |
|
| ജനനം | 1903 ഒക്ടോബർ 4 Hamilton, New York |
| മരണം | 1995 ജൂൺ 15 (പ്രായം 91) Frederick, Maryland |
ജോൺ വിൻസെന്റ് അറ്റാനോസോഫ് (ജനനം: 1903 മരണം: 1995 ) അമേരിക്കയിൽ ജനിച്ച ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്നു. ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടർ വികസിപ്പിച്ചത് ഇദ്ദേഹമാണ്. ആദ്യത്തെ ഇലക്ട്രോണിക കമ്പ്യൂട്ടർ "ENIAC" ആണെന്നാണ് പൊതുവെ കരുതുന്നതെങ്കിലും യഥാർത്ഥത്തിൽ അറ്റാനോസോഫ് 1939 ൽ നിർമ്മിച്ച അറ്റാനാസോഫ് ബെറി കമ്പ്യൂട്ടറിൻറെ(ABC)ഒരു പതിപ്പാണ് "ENIAC".കപ്പാസിറ്റികൾ മെമ്മറിയായി ആദ്യമായി ഉപയോഗിച്ചത് അറ്റാനാസോഫ് ബെറി കമ്പ്യൂട്ടറിലായിരുന്നു."ഡിജിറ്റൽ കമ്പ്യൂട്ടർ" ആശയം അറ്റാനാസോഫിൻറെതാണ്. [അവലംബം ആവശ്യമാണ്]
