ജോഹാൻ സെബാസ്റ്റ്യൻ ബാക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാക്സിന്റെ ഛായാചിത്രം. 1748ൽ ഹോസ്മാൻ രചിച്ചത്.
ബാറോക്ക് കാലഘട്ടത്തിലെ സംഗീതശൈലി നിർവചിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ജർമൻ സംഗീതരചയിതാവും ഓർഗനിസ്റ്റുമാണ് ജോഹാൻ സെബാസ്റ്റ്യൻ ബാക്സ് (മാർച്ച് 31, 1685 [O.S. 21 മാർച്ച്] – ജൂലൈ 28, 1750).[1] ഇദ്ദേഹം നൂതനസംഗീതരൂപങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിൽക്കൂടി ഉപകരണസംഗീതത്തിലെ താളലയങ്ങൾ വിദേശസംഗീതത്തിൽനിന്നുള്ളവയുമായി, പ്രത്യേകിച്ച് ഇറ്റാലിയൻ, ഫ്രഞ്ച് സംഗീതത്തിൽനിന്നുള്ളവയുമായി, അനുരൂപപ്പെടുത്തി സമഞ്ജസമായി അവതരിപ്പിച്ച് അക്കാലത്ത് നിലവിലിരുന്നതിൽനിന്ന് വിപരീതമായ ഒരു സമ്പ്രദായം രൂപപ്പെടുത്തി ജർമൻ സംഗീതത്തെ പോഷിപ്പിച്ചു.
[തിരുത്തുക] അവലംബം
- ↑ Grout, Donald (1980). A History of Western Music. W. W. Norton & Company. താളുകൾ. 435. ISBN 0-393-95136-7.