ജോസേട്ടന്റെ ഹീറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസേട്ടന്റെ ഹീറോ
പോസ്റ്റർ
സംവിധാനം കെ.കെ. ഹരിദാസ്
നിർമ്മാണം സൽമാര മുഹമ്മദ് ഷെരീഫ്
രചന അൻസാർ-സത്യൻ
അഭിനേതാക്കൾ
സംഗീതം സാജൻ കെ. റാം
ഗാനരചന റഫീക്ക് അഹമ്മദ്
ഛായാഗ്രഹണം സെന്തിൽ രാജ്
ചിത്രസംയോജനം വിവേക് ഹർഷൻ
സ്റ്റുഡിയോ എം.ആർ.എസ്. പ്രൊഡക്ഷൻസ്
വിതരണം എൻ.വി.പി. റിലീസ്
റിലീസിങ് തീയതി 2012 ഏപ്രിൽ 20
സമയദൈർഘ്യം 129 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസേട്ടന്റെ ഹീറോ. അനൂപ് മേനോൻ, കൃതി കപൂർ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകൻമാർ. കലാഭവൻ അൻസാർ, സത്യൻ കോലങ്ങാട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സാജൻ കെ. റാം. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗാനരചന ഗായകർ ദൈർഘ്യം
1. "കരകാണാക്കടലേ"   റഫീക്ക് അഹമ്മദ് കെ.ജെ. യേശുദാസ് 4:21
2. "ഇളം നിലാമഴ"   രമേഷ് മണിയത്ത് ശ്രീനിവാസ്, ശ്വേത മോഹൻ 4:26
3. "ജീവിതം ഒരു നടനം"   റഫീക്ക് അഹമ്മദ് വിധു പ്രതാപ് 3:29

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജോസേട്ടന്റെ_ഹീറോ&oldid=1727605" എന്ന താളിൽനിന്നു ശേഖരിച്ചത്