ജോസഫ് ഫൊറിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് ഫൊറിയർ

Jean Baptiste Joseph Fourier
ജനനം 1768 മാർച്ച് 21(1768-03-21)
Auxerre, Yonne, ഫ്രാൻസ്
മരണം 1830 മേയ് 16 (പ്രായം 62)
Paris, France
താമസം  ഫ്രാൻസ്
ദേശീയത ഫ്രാൻസ് ഫ്രെഞ്ച്
മേഖലകൾ ഗണിതജ്ഞൻ‍ , ഭൗതികശാസ്ത്രജ്ഞൻ, ചരിത്രകാരൻ
സ്ഥാപനങ്ങൾ École Normale
École Polytechnique
ബിരുദം École Normale
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Joseph Lagrange
ഗവേഷണവിദ്യാർത്ഥികൾ Gustav Dirichlet
Giovanni Plana
Claude-Louis Navier
പ്രശസ്തി Fourier transform


ഗണിതശാസ്ത്രത്തിലെയും ഭൗതികശാസ്ത്രത്തിലെയും വിവിധ വിഷയങ്ങളിൽ സുപ്രധാനമായ സംഭാവനകൾ നൽകിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായിരുന്നു ജോസഫ് ഫൊറിയർ (മാർച്ച് 21, 1768 - മേയ് 16, 1830). ഫൊറിയർ ശ്രേണിയുടെ കണ്ടുപിടിത്തത്തിനും താപഗതികത്തിലെ പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാനായി അത് ഉപയോഗിച്ചതിനുമാണ്‌ പ്രധാന പ്രശസ്തി. ഫൊറിയർ പരിവർത്തനം, ഫൊറിയർ നിയമം എന്നിവയും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടവയാണ്‌. ഹരിതഗൃഹപ്രഭാവം കണ്ടെത്തിയ വ്യക്തിയായും അദ്ദേഹം കരുതപ്പെടുന്നു.

"http://ml.wikipedia.org/w/index.php?title=ജോസഫ്_ഫൊറിയർ&oldid=1316541" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ