ജോസഫ് ഫൊറിയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജോസഫ് ഫൊറിയര്‍

Jean Baptiste Joseph Fourier
ജനനം മാര്‍ച്ച് 21 1768(1768-03-21)
Auxerre, Yonne, ഫ്രാന്‍സ്
മരണം മേയ് 16 1830 (പ്രായം 62)
Paris, France
താമസം Flag of France.svg ഫ്രാന്‍സ്
ദേശീയത Flag of France ഫ്രെഞ്ച്
മേഖലകള്‍ ഗണിതജ്ഞന്‍‍ , ഭൗതികശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍
സ്ഥാപനങ്ങള്‍ École Normale
École Polytechnique
Alma mater École Normale
Doctoral advisor Joseph Lagrange
Doctoral students Gustav Dirichlet
Giovanni Plana
Claude-Louis Navier
Known for Fourier transform


ഗണിതശാസ്ത്രത്തിലെയും ഭൗതികശാസ്ത്രത്തിലെയും വിവിധ വിഷയങ്ങളില്‍ സുപ്രധാനമായ സംഭാവനകള്‍ നല്‍കിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായിരുന്നു ജോസഫ് ഫൊറിയര്‍ (മാര്‍ച്ച് 21, 1768 - മേയ് 16, 1830). ഫൊറിയര്‍ ശ്രേണിയുടെ കണ്ടുപിടിത്തത്തിനും താപഗതികത്തിലെ പ്രശ്നങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാനായി അത് ഉപയോഗിച്ചതിനുമാണ്‌ പ്രധാന പ്രശസ്തി. ഫൊറിയര്‍ പരിവര്‍ത്തനം, ഫൊറിയര്‍ നിയമം എന്നിവയും അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം നാമകരണം ചെയ്യപ്പെട്ടവയാണ്‌. ഹരിതഗൃഹപ്രഭാവം കണ്ടെത്തിയ വ്യക്തിയായും അദ്ദേഹം കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം