ജോര്‍ജ്ജ് ഈസ്റ്റ്‌മാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജോര്‍ജ്ജ് ഈസ്റ്റ്മാന്‍ | |
|---|---|
| ജനനം | ജൂലൈ 12 1854 |
| മരണം | March 14,1932 |
| അടക്കം ചെയ്ത സ്ഥലം | Ashes Buried at Kodak Park |
| പൗരത്വം | അമേരിക്കന്‍ |
| പ്രശസ്തി | Photography pioneer, Founder of Eastman Kodak |
| ഉദ്യോഗം | Businessman, Inventor, Philanthropist |
ഈസ്റ്റ്മാന്‍-കോഡാക്ക് കമ്പനിയുടെ സ്ഥാപകനും ഫോട്ടോഗ്രാഫിക്ക് ഫിലിം റോളിന്റെ കണ്ടുപിടുത്തത്തിലൂടെ ഫോട്ടോഗ്രാഫിയെ മുഖ്യധാരയിലെത്തിക്കുകയും ചെയ്ത വ്യക്തിയാണ് ജോര്‍ജ്ജ് ഈസ്റ്റ്മാന്‍ (ജൂലൈ 12, 1854 – മാര്‍ച്ച് 14, 1932). അമേരിക്കന്‍ സ്വദേശി.