ജോണി ഡെപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജോണി ഡെപ്പ്

Depp at the Pirates of the Caribbean: Dead Man's Chest London premiere, July 2006
ആദ്യനാമം John Christopher Depp II
ജനനം ജൂണ്‍ 9 1963 (1963-06-09) (പ്രായം 46)
Owensboro, Kentucky
പ്രവര്‍ത്തന മേഖല actor, screenwriter, director, producer, musician
പ്രവര്‍ത്തന കാലഘട്ടം 1984 - present
ജീവിതപങ്കാളി(കള്‍) Lori Anne Allison (1983-1986)

ജോണ്‍ ക്രിസ്റ്റഫര്‍ "ജോണി" ഡെപ്പ് II ഒരു അമേരിക്കന്‍ ചലച്ചിത്ര നടനാണ് (ജനനം ജൂണ്‍ 9 1963) . സ്വീനി റ്റോഡ്: ദ ഡെമണ്‍ ബാര്‍ബര്‍ ഓഫ് ദ ഫ്ലീറ്റ് സ്ട്രീറ്റ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം, പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ പരമ്പരയിലെ ക്യാപ്റ്റന്‍ സ്പാരോ, ചാര്‍ളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി എന്ന ചിത്രത്തിലെ വില്ലി വോങ്ക എന്നീ കഥാപാത്രങ്ങള്‍ ഇദ്ദേഹത്തിന്റെ മികച്ച അഭിനയത്തിന് ഉദാഹരണങ്ങളാണ്.

എഡ് വുഡിലെ എഡ്‌വാര്‍ഡ് വുഡ് ജൂനിയര്‍, ഡോണി ബ്രാസ്കോയിലെ ജോസഫ്. ഡി. പിസ്റ്റണ്‍ എന്നിവ അടക്കമുള്ള യാഥാര്‍ത്ഥ വ്യക്തികളെ അവതരിപ്പിക്കുന്നതിലും ഡെപ്പ് നിരൂപക പ്രശംസ നേടി. ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 220 കോടി ഡോളറും ലോകവ്യാപകമായി 470 കോടി ഡോളറും നേടിയിട്ടുണ്ട്.

"http://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B%E0%B4%A3%E0%B4%BF_%E0%B4%A1%E0%B5%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം