ജൊഹാൻസ് കെപ്ലർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ജൊഹാൻസ് കെപ്ലർ | |
|---|---|
കെപ്ലറുടെ ഛായാചിത്രം,1610-ൽ വരച്ചത്
|
|
| ജനനം | 1571 ഡിസംബർ 27 വിൽഡർസ്റ്റാറ്റ്, ജർമ്മനി |
| മരണം | 1630 നവംബർ 15 (പ്രായം 58) റീഗൻസ്ബർഗ്ഗ്,ജർമനി |
| മേഖലകൾ | ജ്യോതിശാസ്ത്രം, ജ്യോതിഷം, ഗണിതം , തത്വചിന്ത |
| പ്രശസ്തി | ഗ്രഹചലനനിയമങ്ങൾ |
| മതം | ലൂഥറൻ |
മതവിശ്വാസങ്ങളുമായി കൂടിപ്പിണഞ്ഞു കിടന്നിരുന്ന ജ്യോതിശാസ്ത്രത്തെ വേർപെടുത്തി ഭൗതികശാസ്ത്രത്തോട് അടുപ്പിച്ച ശാസ്ത്രജ്ഞനാണ് ജൊഹാൻസ് കെപ്ലർ.ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തിന് അടിത്തറ പാകിയ ഗ്രഹചലനനിയമങ്ങൾ ആവിഷ്കരിച്ചത് അദ്ദേഹമാണ്.പ്രകാശശാസ്ത്രത്തിലും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നു.
[തിരുത്തുക] അവലംബം