ജേ മൈനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജേ മൈനർ (1990)

ജേ മൈനർ (ജനനം:1932 മരണം:1994) മൾട്ടി മീഡിയ ചിപ്പുകളുടെ മേഖലയിൽ പ്രശസ്തനായ ഇൻറഗ്രേറ്റ്ഡ് സർക്യൂട്ട് ഡിസൈനറാണ് ജേ ഗ്ളെൻ മൈനർ, റിമോട്ട് കണ്ട്രോൾ പേസ് മേക്കർ പോലുള്ള കണ്ടുപിടുത്തങ്ങൾ കൊണ്ട് മെഡിക്കൽ സയൻസ് രംഗത്ത് ശ്രദ്ദേയനായി. എല്ലാ സർക്യൂട്ട് കമ്പോണൻറുകളും ഒരൊറ്റ ചിപ്പിൽ ഒതുങ്ങുന്ന ഒരു രൂപ കല്പ്പനയാണ്. TIA എന്നറിയപ്പെടുന്നത്.അമിഗാ എന്നൊരു ഗെയിം കൺസോൾ നിർമ്മാണ കമ്പനി മൈനർ തുടങ്ങി. ഗെയി കൺസോളുകൾക്ക് വേൺടിയുള്ള ജോയ്സ്റ്റിക്കുകളും മൈനറുടെ സംഘം വികസിപ്പിച്ചെടുത്തു.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=ജേ_മൈനർ&oldid=660000" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ