ജെ. വി. സോമയാജുലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ. വി. സോമയാജുലു
ജനനം ജൊന്നലഗാഡ വെങ്കട സോമയാജുലു
1928 ജൂൺ 30(1928-06-30)
ലുകലം അഗ്രഹാരം,
ശ്രീകാകുളം ജില്ല
മരണം 2004 ഏപ്രിൽ 24(2004-04-24) (പ്രായം 75)[1]
ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഇന്ത്യ
മരണ കാരണം ഹൃദയസ്തംഭനം
തൊഴിൽ Actor
ശ്രദ്ധേയ കൃതി(കൾ) /പ്രവർത്തന(ങ്ങൾ) ശങ്കരശാസ്ത്രി ശങ്കരാഭരണം,
ത്യാഗരാജ in Tyagayya

ജെ. വി. സോമയാജുലു (തെലുഗ്: జె. వి. సోమయాజులు) (മുഴുവൻ പേർ : ജൊന്നലഗാഡ വെങ്കട സോമയാജുലു, തെലുഗ്: జొన్నలగడ్డ వేంకట సోమయాజులు) (30 June 1928 – 27 April 2004) ഒരു ചലച്ചിത്രനടനായിരുന്നു. 1976 -ൽ പുറത്തിറങ്ങിയ ജ്യോതി എന്ന തെലുഗു ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു വന്ന ഇദ്ദേഹം ശങ്കരാഭരണം എന്ന ചിത്രത്തിലെ ശങ്കരശാസ്ത്രികൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://hindu.com/2004/04/28/stories/2004042806930600.htm
"http://ml.wikipedia.org/w/index.php?title=ജെ._വി._സോമയാജുലു&oldid=1919593" എന്ന താളിൽനിന്നു ശേഖരിച്ചത്