ജെർബെറാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജെർബെറാ | |
|---|---|
| Close up of a white gerbera | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Asterales |
| കുടുംബം: | Asteraceae |
| ഉപകുടുംബം: | Mutisioideae |
| Tribe: | Mutisieae |
| ജനുസ്സ്: | Gerbera |
| Species | |
|
See text. |
|
സൂര്യകാന്തി വർഗ്ഗത്തിൽ പെടുന്ന ഒരു തരം ചെടിയിൽ നിന്നുണ്ടാവുന്ന പൂവാണ് ജെർബെറാ. ഇതിനെ ആഫ്രിക്കൻ ഡേയ്സി എന്നും ബാർബെർറ്റോൻ ഡേയ്സി എന്നും പറയും. 40 വർഗ്ഗം പൂക്കളെ കണ്ടുവരുന്നു. ആഫ്രിക്കൻ സ്വദേശിയായ ജെർബെറാ ഇപ്പോൾ ഏഷ്യയിലും ദക്ഷിണ അമേരിക്കയിലും നട്ടുപിടിപ്പിക്കുന്നു.
ചിത്രശാല [തിരുത്തുക]
- ജെർബറയുടെ ചിത്രങ്ങൾ