ജെഴ്സി ചെകുത്താൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മറ്റുപേരുകൾ: Leeds Devil | |
|---|---|
The Jersey Devil, Philadelphia Evening Bulletin, January 1909. |
|
| വിവരങ്ങൾ | |
| ആദ്യം കണ്ടത് | 1735 |
| രാജ്യം | United States |
| പ്രദേശം | Pine Barrens (New Jersey) |
ന്യൂ ജെഴ്സിയിൽ ഉള്ള ഒരു ഐതിഹ്യം അല്ലെങ്കിൽ യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവിയാണ് ജെഴ്സി ചെകുത്താൻ. രണ്ടു കാലിൽ സഞ്ചരിക്കുന്ന ഒരു പറക്കുന്ന കുതിരയുടെ ആകൃതിയാണ് ഇതിനു നൽകുന്ന ദൃക്‌സാക്ഷിവിവരണം.[1]
[തിരുത്തുക] ഐതിഹ്യം
മദർ ലീഡ്സ് എന്ന ഒരു വേശ്യക്ക് ഉണ്ടായ പതിമൂന്നാമത്തെ കുട്ടിയാണത്രേ ഇത് ,കുട്ടി ജനിച്ചപ്പോൾ ഇത് ഒരു ചെകുത്താൻ ആവട്ടെ എന്നു പറയുകയും ആ കുട്ടി ചെകുത്താനായി പറന്ന് പോകുകയും ചെയ്തു, ആ ചെകുത്താൻ ആണ് ജെഴ്സി ചെകുത്താൻ എന്നാണ് ഐതിഹ്യം .[2]
[തിരുത്തുക] അവലംബം
- ↑ McCrann, Grace-Ellen (26 October 2000). "Legend of the New Jersey Devil". The New Jersey Historical Society. http://www.jerseyhistory.org/legend_jerseydevil.html, ശേഖരിച്ചത്: 16 February 2010.
- ↑ Santelli, Robert (2006) (Santelli ഭാഷയിൽ). Guide to the Jersey Shore: From Sandy Hook to Cape May. Globe Pequot. ISBN 0762740388, 9780762740383. http://books.google.com/books?id=j-Ccv_EgYBAC&pg=PA177&dq=%22The+Jersey+Devil%22&cd=4#v=onepage&q=%22The%20Jersey%20Devil%22&f=false.
വിക്കിമീഡിയ കോമൺസിലെ Jersey Devil എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: