ജെറാർഡ് ബട്ട്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെറാർഡ് ബട്ട്ലർ

ജെറാർഡ് ബെർലിൻ ചലച്ചിത്ര മേളയിൽ
ജനനം ജെറാർഡ് ജെയിംസ് ബട്ട്ലർ
തൊഴിൽ അഭിനേതാവ്, former വക്കീൽ
സജീവം 1997 - മുതൽ

ഒരു സ്കോട്ടിഷ് അഭിനേതാവാണ് ജെറാർഡ് ബട്ട്ലർ (ജനനം 13 നവംബർ 1969).

ആദ്യ ജീവിതം [തിരുത്തുക]

സ്കോട്ട്ലാൻറിലെ ഗ്ലാസ്ഗോവിലാണ് ജെറാർഡിൻറെ ജനനം. എഡ്വേർഡ് ബട്ട്ലറും മാർഗരറ്റ് ഹാൻറണുമാണ് മാതാപിതാക്കൾ[1]. മുതുമുത്തശ്ശൻമാരെല്ലാം അയർലൻറിൽ നിന്നുള്ളവരായിരുന്നു[2]. കത്തോലിക്ക കുടുംബമാണ് ജെറാർഡിൻറേത്[3] [4]. ക്യുബെക്കിലുള്ള മോൺട്രിയാലിലാണ് ആദ്യ രണ്ട് വർഷം താമസിച്ചത്.

അവലംബം [തിരുത്തുക]

  1. Dated star Amy J. for awhile.Gerard Butler Biography (1969-)
  2. [http://gerardbutler-es.com/index.php?option=com_content&task=view&id=1505&Itemid=116&lang=en Gerard Butler en español
  3. http://gerardbutlerusa.com/Interviews.html Gerard Butler USA]
  4. [http://www.hellomagazine.ca/profiles/gerardbutler/ An in-depth look at your favourite celebrity personalities - hellomagazine.com
"http://ml.wikipedia.org/w/index.php?title=ജെറാർഡ്_ബട്ട്ലർ&oldid=1686169" എന്ന താളിൽനിന്നു ശേഖരിച്ചത്