ജെയിംസ് ബ്ലന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ബ്ലന്റ്
ജെയിംസ് ബ്ലന്റ് 2007-ൽ
ജെയിംസ് ബ്ലന്റ് 2007-ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJames Hillier Blount
വിഭാഗങ്ങൾപോപ്പ് റോക്ക്, സോഫ്റ്റ് റോക്ക് ഫോക്ക് റോക്ക്, ബ്രിട്ട്-പോപ്പ്
തൊഴിൽ(കൾ)ഗായകൻ, ഗാനരചയിതാവ, സംഗീത സംവിധായകൻ
ഉപകരണ(ങ്ങൾ)Vocals, guitar, piano, keyboards, violin
വർഷങ്ങളായി സജീവം2004 – ഇന്നുവരെ
ലേബലുകൾWarner Bros. Records, Atlantic Records
വെബ്സൈറ്റ്jamesblunt.com

ഒരു ഇംഗ്ലീഷ് ഗായകനും, സംഗീത സംവിധായകനും, ഗാനരചയ്താവുമാണ് ജെയിംസ് ബ്ലന്റ്.[1][2]

ജീവിതരേഖ[തിരുത്തുക]

1974-ൽ ഇംഗ്ലണ്ടിൽ ജനനം. 1996-ൽ സോഷ്യോളജിയിൽ ബിരുദം നേടി.[3] പിതാവിന്റെ നിർബദ്ധത്തിന് വഴങ്ങി ആർമിയിൽ ചേർന്നു. കൊസൊവൊയിലെ മാസിഡോണിയ-യൊഗോസ്ലോവിയ അതിർത്തിയിൽ നാറ്റോ സൈന്യത്തിൽ സേവനമനുഷ്ടിച്ചു. 2002-ൽ ആർമിയിൽ നിന്ന് പിരിഞ്ഞു.

2003-ൽ ആദ്യ ആൽബം "ബാക്ക് ടു ബെഡ്ലം" പുറത്തുവന്നു.[4][5] ഈ ആൽബത്തിലെ "യു ആർ ബ്യൂട്ടിഫുൾ" എന്ന ഗാനം വളരെ പ്രശസ്തമായി. ലോകത്താകമാനം ബാക്ക് ടു ബെഡ്ലം 11 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞു.[6] അമേരിക്കയിൽ മാത്രം 2.6 മില്യൻ കോപ്പികൾ വിൽക്കപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞ ആൽബം എന്ന ഗിന്നസ് റെക്കോർഡ് നേടി.[7] 2007-ൽ രണ്ടാമത് ആൽബം "ഓൾ ദി ലോസ്റ്റ് സോൾസ്" പുറത്തിറങ്ങി.

ആൽബങ്ങൾ/ഗാനങ്ങൾ[തിരുത്തുക]

ജെയിംസ് ബ്ലന്റ് 2006-ൽ
  • Back to Bedlam (13-06-2005)
  • All the Lost Souls (17-09-2007)
  • Some Kind of Trouble (08-11-2010)
  • James Blunt Live at Manchester Apollo (Jan. 2008)
  • High (18-10-2004)
  • Wisemen (07-03-2005)
  • You're Beautiful (30-05-2005)
  • Goodbye My Lover (19-12-2005)
  • 1973 (23-07-2007)
  • Same Mistake (03-12-2007)
  • Carry You Home (07-07-2008)
  • I Really Want You (04-08-2008)
  • Love, Love, Love (10-11-2008)
  • Live From London EP (28-06-05)
  • iTunes Live: London Festival EP (18-04-2008)
  • Chasing Time: The Bedlam Sessions (Live at the BBC) (13-02-2006)[8]

പുരസ്ക്കാരങ്ങൾ[തിരുത്തുക]

ഗ്രാമി പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • 2007 Best New Artist - നാമനിർദ്ദേശം - ജെയിംസ് ബ്ലന്റ്
  • 2007 Record of the Year - നാമനിർദ്ദേശം - യു ആർ ബ്യൂട്ടിഫുൾ
  • 2007 Song of the Year - നാമനിർദ്ദേശം - യു ആർ ബ്യൂട്ടിഫുൾ
  • 2007 Best Male Pop Vocal Performance - നാമനിർദ്ദേശം - യു ആർ ബ്യൂട്ടിഫുൾ
  • 2007 Best Pop Vocal Album - നാമനിർദ്ദേശം - ബാക്ക് ടു ബെഡ്ലം

മറ്റു പുരസ്ക്കാരങ്ങൾ[തിരുത്തുക]

2005
  • 2005 MTV Europe Music Awards – Best New Act
  • |Q Awards – Best New Act
  • Digital Music Awards – Best Pop Act
2006
  • NRJ Music Awards (France) – Best International Newcomer
  • BRIT Awards – Best pop act and Best Male Vocalist
  • ECHO Awards (Germany) – Best International Newcomer
  • NME Awards – Worst Album
  • MTV Australia Video Music Awards – Song of the Year for - യു ആർ ബ്യൂട്ടിഫുൾ
  • Ivor Novello Awards – Most Performed Work and International Hit of the Year
  • 2006 MTV Video Music Awards – Best Male Video and Best Cinematography
  • World Music Awards 2006|World Music Awards – Best New Artist in the World and Biggest Selling British Artist in the World
  • Teen Choice Awards (United States) – Choice Music Male Artist
2008
  • ECHO (music award)|ECHO Awards (Germany) – Best International Male Artist
2010
  • Virgin Media Music Awards – The Hottest Male
2011
  • Regenbogen Awards (Germany) – Best International Male Artist

അവലംബം[തിരുത്തുക]

  1. "James Blunt: Biography". Allmusic.com. Retrieved 28 April 2009.
  2. National Archives, England & Wales, Birth Index: 1916–2005 volume 6b, page 446 confirms birth as Q1, 1974
  3. "In Touch. (newsletter)" (PDF). University of Bristol Alumni Association. Autumn 2005. p. 2. Archived from the original (PDF) on 2011-07-21. Retrieved 31 May 2009.
  4. Neal, Chris (November 2007). "Back from Bedlam". Performing Songwriter. Performing Songwriter Enterprises, LLC. pp. 56–60.
  5. "Back to Bedlam album liner notes". Atlantic Records. October 2004. {{cite journal}}: Cite journal requires |journal= (help)
  6. Sisario, Ben (19 September 2007). "Making a Career After a Monster Hit". The New York Times. Retrieved 3 February 2008.
  7. "Back to Bedlam British sales certificate". British Phonographic Industry. 2 February 2007. Archived from the original on 2007-12-20. Retrieved 10 February 2008.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-24. Retrieved 2011-09-02.

കൂടുതൽ വായനക്ക്[തിരുത്തുക]

പുറമേനിന്നുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ജെയിംസ്_ബ്ലന്റ്&oldid=3797261" എന്ന താളിൽനിന്ന് ശേഖരിച്ചത്