ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ൿളാർക്ക് മാക്സ്‌വെൽ(1831-1879)

ജനനം 1831 ജൂൺ 13(1831-06-13)
എഡിൻബർഗ്ഗ്, സ്കോട്ട്ലന്റ്
മരണം 1879 നവംബർ 5 (പ്രായം 48)
കേംബ്രിഡ്ജ്, ഇംഗ്ലണ്ട്, UK
ദേശീയത  UK
Ethnicity  സ്കോട്ടിഷ്
മേഖലകൾ ഭൗതികശാസ്ത്രം and ഗണിതം
Academic advisors വില്യം ഹോക്കിൻസ്
പ്രശസ്തി മാക്സ്‌വെൽ സമവാക്യങ്ങൾ
തരംഗങ്ങളുടെ വേഗതയും,ദൈർഘ്യവും
ഒപ്പ്


പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനാണ്‌ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ.പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് തെളിയിച്ചത് അദ്ദേഹമാണ്‌.വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും,അപ്പോൾ വൈദ്യുത കാന്തിക മേഖലകൾ പരസ്പരം ലംബമാകുന്നതോടൊപ്പം,അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ