ജെയിംസ് കുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Captain) James Cook

James Cook, portrait by Nathaniel Dance, c. 1775, National Maritime Museum, Greenwich
ജനനം 1728 ഒക്ടോബർ 27(1728-10-27)
Marton, Yorkshire, England
മരണം 1779 ഫെബ്രുവരി 14 (പ്രായം 50)
Hawaii
ദേശീയത British
വിദ്യാഭ്യാസം Postgate School, Great Ayton
ഉദ്യോഗം Explorer, navigator, cartographer
പദവി Captain
ജീവിത പങ്കാളി Elizabeth Batts
മക്കൾ James Cook, Nathaniel Cook, Elizabeth Cook, Joseph Cook, George Cook, Hugh Cook
മാതാപിതാക്കൾ James Cook, Grace Pace
Signature

ഒരു ഇംഗ്ലീഷ് പര്യവേക്ഷകനും നാവികനും ഭൂപട നിർമാതാവുമായിരുന്നു ക്യാപ്റ്റൻ ജെയിംസ് കുക്ക്. 1728 ഒക്ടോബർ 27-ന് യോർക്ക്‌ഷയറിലെ മാർട്ടണിൽ ജനിച്ചു. ശാന്തസമുദ്രത്തിലൂടെ ഇദ്ദേഹം മൂന്ന് യാത്രകൾ നടത്തിയിട്ടുണ്ട്. രണ്ട് തവണ ലോകത്തിന് ചുറ്റും സഞ്ചരിച്ചു. ഈ യാത്രകളിൽ ശാസ്ത്രീയ പരീക്ഷണങ്ങൾക്കായും ഭൂപടങ്ങളിൽ പുതിയ പ്രദേശങ്ങൾ രേഖപ്പെടുത്തുന്നതിനായും ഇദ്ദേഹം സമയം ചിലവഴിച്ചു. ന്യൂഫൗണ്ട്‌ലാന്റ് ആദ്യമായി ഭൂപടത്തിൽ രേഖപ്പെടുത്തിയത് ഇദ്ദേഹമാണ്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളിലും ഹവായിയൻ ദ്വീപുകളിലും എത്തുന്ന ആദ്യ യൂറോപ്പുകാരനായി കുക്ക്. ബ്രിട്ടീഷ് റോയൽ നേവിയിൽ ക്യാപ്റ്റൻ പദവിവരെയെത്തിയ ഇദ്ദേഹം 1779 ഫെബ്രുവരി 14-ന് അന്തരിച്ചു.

"http://ml.wikipedia.org/w/index.php?title=ജെയിംസ്_കുക്ക്&oldid=1173761" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ