ജെമോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പല തരം സവിശേഷ കല്ലുകൾ

പല തരത്തിലുള്ളതും അമൂല്യവുമായ ആഭരണക്കല്ലുകളെ പറ്റിയുള്ള ശാസ്ത്രമാണ് ജെമ്മോളജി. ഇത്തരം കല്ലുകൾ പ്രകൃത്യാ ഉള്ളതോ കൃത്രിമമായി നിർമിച്ചതോ ആവാം[1].

[തിരുത്തുക] ജെമ്മോളജിസ്റ്റുകൾ

ഈ വിഭാഗത്തെക്കുറിച്ച്‌ ആധികാരികമായി പഠിക്കുന്നവരാണ് ജെമ്മോളജിസ്റ്റുകൾ. ഇവർ ആഭരണക്കല്ലുകളിൽ പല തരം പരീക്ഷണം നടത്തുകയും ഇവയുടെ മൂല്യ നിർണയം നടത്തുകയും ചെയ്യുന്നു.

[തിരുത്തുക] അവലംബം

  1. "Dictionary". http://dictionary.reference.com/browse/Gemology, ശേഖരിച്ചത്: 2009-11-08. 
"http://ml.wikipedia.org/w/index.php?title=ജെമോളജി&oldid=1172772" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ