ജെഫ് ബെസോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jeffrey Preston Bezos

Jeff Bezos 2005
ജനനം 1964 ജനുവരി 12 (1964-01-12) (വയസ് 48)
Albuquerque, New Mexico
മറ്റ് പേരുകൾ Jeff Bezos
അറിയപ്പെടുന്നത് CEO of Amazon.com


ജെഫ് ബെസോസ് (ജനനം:1964) ഇൻറർനെറ്റ് കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ഒന്നായ ആമസോണിൻറെ സ്ഥാപകനും ചെയർമാനുമാണ് ജെഫ് ബെസോസ്. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ പുസ്തക ശാലയാണ് ആമസോൺ.കോം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ ജന പ്രീതിയാർജ്ജിച്ച ആമസോൺ ഇന്നും ഏറ്റവുമധികം അറിയപ്പെടുന്ന ഓൺലൈൻ ബ്രാൻഡുകളിൽ ഒന്നാണ്[1]. ഒരു ഓൺലൈൻ സൂപ്പർമാർട്ടായി ആമസോണിനെ മാറ്റികൊണ്ടിരിക്കുകയാണ് ബെസോസ്.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] അവലംബം

  1. http://en.wikipedia.org/wiki/Amazon.com
"http://ml.wikipedia.org/w/index.php?title=ജെഫ്_ബെസോസ്&oldid=1195701" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ