ജെഫ്രി ഗുറുമുയി യുനുപിംഗു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജെഫ്രി ഗുറുമുയി യുനുപിംഗു | |
|---|---|
| ജീവിതരേഖ | |
| ജനനം | 1970 (വയസ്സ് 42–43) ഗാൽവിൻകു(എൽക്കോ ദ്വീപുകൾ), ആസ്ത്രേലിയ |
| സംഗീതശൈലി | Folk |
| തൊഴിലുകൾ | സംഗീതഞ്ജൻ |
| സജീവമായ കാലയളവ് | 1988–present |
| റെക്കോഡ് ലേബൽ | സ്കിന്നിഫിഷ് സംഗീതം |
| Associated acts | Yothu Yindi Saltwater Band |
| വെബ്സൈറ്റ് | www.gurrumul.com |
പ്രമുഖ ആസ്ത്രേലിയൻ ആദിവാസി ഗായകനാണ് ജെഫ്രി ഗുറുമുയി യുനുപിംഗു(ജനനം : 1970). യോൾങു ഭാഷയിലാണ് ഇദ്ദേഹത്തിന്റ ഗാനാലാപനം.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
വടക്കൻ ആസ്ട്രേലിയയിലെ എൽക്കോ ദ്വീപിലാണ് ഗുറുമുയി ജനിച്ചത്. യോള്ങുവിലെ ഗുമാജ് വിഭാഗക്കാരനായ ഗുറുമുയി ജന്മനാ അന്ധനാണ്.
ആൽബങ്ങൾ [തിരുത്തുക]
- ഗുറുമുൽ (2008)
- റകാല (8 ഏപ്രിൽ 2011)
പുരസ്കാരം [തിരുത്തുക]
- ആസ്ട്രേലിയൻ ഓഫ് ദ ഇയർ
- ആസ്ട്രേലിയൻ ഇൻഡിപെൻഡന്റ് റിക്കാർഡ് ആവാർഡ്
അവലംബം [തിരുത്തുക]
അധിക വായനയ്ക്ക് [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
- Official website
- Geoffrey Gurrumul Yunupingu – MySpace page
- "An Intimate Evening Performance" video of Geoffrey Gurrumul Yunupingu from Australian public broadcaster ABC.
- Video of Geoffrey Gurrumul Yunupingu performing at YouTube
- National Indigenous Times - Issue 151[പ്രവർത്തിക്കാത്ത കണ്ണി] Yunupingu's voice creates waves throughout the world
- skinnyfishmusic.com.au[പ്രവർത്തിക്കാത്ത കണ്ണി] Skinny Fish Music - Geoffrey Gurrumul Yunupingu