ജെനറൽ നിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെനറൽ നിൽ
സംവിധാനം Ryszard Bugajski
നിർമ്മാണം Włodzimierz Niderhaus
രചന Ryszard Bugajski
സംഗീതം Shane Harvey
ഛായാഗ്രഹണം Piotr Śliskowski PSC
ചിത്രസംയോജനം Ewa Romanowska-Rózewicz PSM
വിതരണം Monolith Films, Chełmska
റിലീസിങ് തീയതി 2009
രാജ്യം പോളണ്ട് പോളണ്ട്
ഭാഷ പോളിഷ്

രണ്ടാം ലോക മഹായുദ്ധത്തിൽ നാസികൾക്കെതിരെ പടപൊരുതിയ ധീരനും ബുദ്ധിമാനുമായ പോളിഷ് ജെനറൽ എമിൽ ഫീൽ ഡോർഫിന്റെ കഥ പറയുന്ന പോളിഷ് സിനിമ.2009 ൽ പുറത്തിറങ്ങി[1]

ഉള്ളടക്കം

[തിരുത്തുക] അണിയറയിൽ

[തിരുത്തുക] കഥാ സംഗ്രഹം

1945 ൽ ലോക മഹായുദ്ധം അവസാനിച്ചെങ്കിലും സമാധാനം നിഷേധിക്കപ്പെട്ട സമൂഹമായിരുന്നു പോളണ്ടിലേത് .തന്റെ രാജ്യത്തിനു വേണ്ടി നാസികളോയ്യട് പൊരുതിയ ജെനറൽ എമിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ വേട്ടയാടപ്പെടുകയും 1953 ൽ വധ ശിക്ഷക്ക് വിധേയനാക്കപ്പെടുകയും ചെയ്തു. വിസ്മരിക്ക പെട്ട ആധീരനോടുള്ള ആധരവായാണു ഈ സിനിമ അവതരിപ്പിക്കപ്പെടുന്നത്.

[തിരുത്തുക] പുരസ്കാരങ്ങൾ

  • ഗ്ഡീനിയ പോളീഷ് ചലചിത്രോത്സവം, റിവേർസ് ഫിലിം ഫെസ്റ്റിവൽ ,തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രോത്സവം 2009 എന്നിവയീലേക്ക് തിരഞ്ഞെടുക്കപെട്ടു.
  • സ്പെഷൽ ജൂറി അവാർഡ്, 43rd WorldFest-Houston International Film Festival
  • 2010 - മികച്ച സംവിധായകനും അഭിനേതാവിനുമുള്ള പുരസ്കാരം, 9th Tiburon International Film Festival
  • 2009 - സ്പെഷ്യൽ ജൂറി അവാർഡ്, 21st Polish Film Festival in America, Chicago
  • 2009 - "Golden Sabre" Grand Prize, "Military Cinema" Film Festival, Warsaw
  • The Silver Saturno, Saturno International Film Festival[3]

[തിരുത്തുക] അവലംബം

  1. [1] കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.
  2. [2] കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.
  3. http://www.pisf.pl/en/polish-films/films-from-a-to-z/general-nil

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ജെനറൽ_നിൽ&oldid=1078499" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ