ജെക്വറി മൊബൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജെക്വറി മൊബൈൽ
വികസിപ്പിച്ചത്The jQuery Team
ആദ്യപതിപ്പ്ഒക്ടോബർ 16 2010 (2010-10-16), 4905 ദിവസങ്ങൾ മുമ്പ്[1]
Stable release
1.4.5 / ഒക്ടോബർ 31 2014 (2014-10-31), 3429 ദിവസങ്ങൾ മുമ്പ്
Preview release
1.5.0-rc1 / സെപ്റ്റംബർ 10 2018 (2018-09-10), 2019 ദിവസങ്ങൾ മുമ്പ്
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷJavaScript
പ്ലാറ്റ്‌ഫോംSee Mobile browser support
വലുപ്പം351 KB / 142 KB (minified) / 40 KB (minified, gzipped)
തരംMobile application framework
അനുമതിപത്രംMIT[2]
വെബ്‌സൈറ്റ്jquerymobile.com

ടച്ച് സ്ക്രീൻ മൊബൈൽ വെബ്‌സൈറ്റ് നിർമ്മിക്കുന്നതിനായി ജെക്വറി പദ്ധതി സംഘം വികസിപ്പിച്ചെടുത്ത ജാവാസ്ക്രിപ്റ്റ് ലൈബ്രറി അഥവാ മൊബൈൽ ഫ്രെയിംവർക്ക് ആണ് ജെക്വറി മൊബൈൽ. സി.എസ്.എസ്., എച്‌.ടി.എം.എൽ., ജാവാസ്ക്രിപ്റ്റ്, പി.എച്ച്.പി. എന്നിവ ഉപയോഗിച്ച് വിവിധ സ്മാർട്ട്ഫോണുകളിലും, മൊബൈൽ/വെബ് ബ്രൗസറുകളിലും പ്രവർത്തിക്കുന്ന ഒരു ഫ്രെയിംവർക്ക് നിർമ്മിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.[3] ജെക്വറി മൊബൈൽ ചട്ടക്കൂട് മറ്റ് മൊബൈൽ ആപ്പ് ചട്ടക്കൂടുകളുമായും[4][5] ഫോൺഗാപ്(PhoneGap), വർക്ക്ലൈറ്റ്(Worklight),[6] മുതലായ പ്ലാറ്റ്‌ഫോമുകളുമായും പൊരുത്തപ്പെടുന്നു.

തയ്യാറാക്കി വച്ചിരിക്കുന്ന എച്‌ടിഎംഎൽ ഫലകങ്ങൾ പേജുകളിൽ ചേർത്ത് വിവിധ ഫലം ഉളവാക്കുന്ന മനോഹരമായ വെബ്‌സൈറ്റ് നിർമ്മിക്കാവുന്നതാണ്. 2021 ഒക്ടോബർ 7 മുതൽ ജെക്വറി മൊബൈൽ അവസാനിപ്പിച്ചു.[7]

ഉദാഹരണം[തിരുത്തുക]

$('div').live('tap', function(event){
  alert('You touched the element');
});

പിൻതാങ്ങുന്ന മൊബൈൽ ബ്രൗസറുകൾ[തിരുത്തുക]

പ്ലാറ്റ്ഫോം പതിപ്പ് നേറ്റീവ് ഒപേര മൊബൈൽ ഒപേര മിനി ഫെന്നാക് ഓസോൺ നെറ്റ്ഫ്രണ്ട് ഫോൺഗാപ്പ്
      8.5 8.65 9.5 10.0 4.0 5.0 1.0 1.1 0.9 4.0 0.9
ഐഒഎസ് v2.2.1 B                     A
v3.1.3, v3.2 A           A         A
v4.0 A           A         A
സിംബയൻ എസ്60 v3.1, v3.2 C C C   B C B     C C  
v5.0 A C C   A C A         A
സിംബയൻ യുഐക്യു v3.0, v3.1     C             C    
v3.2       C           C    
സിംബയൻ പ്ലാറ്റ്ഫോം v.3.0 A                      
ബ്ലാക്ക്‌ബെറി ഒഎസ് v4.5 C         C C          
v4.6, v4.7 C         C B         C
v5.0 B         C A         A
v6.0 A           A         A
ആൻഡ്രോയിഡ് v1.5, v1.6 A                     A
v2.1 A                     A
v2.2 A       A   C   A     A
വിൻഡോസ് മൊബൈൽ v6.1 C C C C B C B       C  
v6.5.1 C C C A A C A          
v7.0 A       A C A          
വെബ്ഒഎസ് 1.4.1 A                     A
ബദ 1.0 A                      
മീമോ 5.0 B       B     C B      
മീഗോ 1.1 A       A       A      

സൂചന:

  • A - ഉയർന്ന നിലവാരമുള്ളത്. മീഡിയ ക്വറീസ് (ജെക്വറി മൊബൈലിനുള്ള ഒരു ആവശ്യകത) ഉപയോഗിക്കുന്നതിന് കഴിവുള്ള ഒരു ബ്രൗസർ. ഈ ബ്രൗസറുകൾ സജീവമായി പരീക്ഷിക്കപ്പെടും, എന്നാൽ ജെക്വറി മൊബൈലിന്റെ മുഴുവൻ കഴിവുകളും ലഭിച്ചേക്കില്ല.
  • B - ഇടത്തരം നിലവാരമുള്ളത്.ദൈനംദിന പരിശോധനയ്ക്ക് മതിയായ വിപണി വിഹിതം ഇല്ലാത്ത കഴിവുള്ള ബ്രൗസർ. ഈ ബ്രൗസറുകളെ സഹായിക്കാൻ ബഗ് പരിഹരിക്കലുകൾ തുടർന്നും ഉപയോഗിക്കും.
  • C - വളരെ താഴ്ന്ന നിലവാരമുള്ളത്. മീഡിയ അന്വേഷണങ്ങൾ ഉപയോഗിക്കാൻ കഴിവില്ലാത്ത ഒരു ബ്രൗസർ. അവർക്ക് ജെക്വറി മൊബൈൽ സ്‌ക്രിപ്റ്റിംഗോ സിഎസ്എസ്(CSS)-ഉം നൽകില്ല (പ്ലെയിൻ എച്ച്ടിഎംഎൽ, സിംപിൾ സിഎസ്എസ് എന്നിവയിലേക്ക് മടങ്ങുന്നത്).
  • ഭാവിയിൽ വന്നേക്കാവുന്ന ബ്രൗസറുകൾ ഈ ബ്രൗസർ ഇതുവരെ റിലീസ് ചെയ്‌തിട്ടില്ലെങ്കിലും ആൽഫ/ബീറ്റ പരിശോധനയിലാണ്.

(സ്രോതസ്സ്: ജെക്വറി മൊബൈൽ വെബ്‌സൈറ്റിൽ നിന്നും) [3]

റിലീസ് ചരിത്രം[തിരുത്തുക]

റിലീസ് ചെയ്ത തീയതി പതിപ്പ്
ഒക്ടോബർ 26 2010 Archived 2011-11-04 at the Wayback Machine. 1.0a1
നവംബർ 12, 2010 Archived 2011-11-17 at the Wayback Machine. 1.0a2
ഫെബ്രുവരി 4 2011 Archived 2011-11-22 at the Wayback Machine. 1.0a3
മാർച്ച് 31 2011 Archived 2011-11-22 at the Wayback Machine. 1.0a4
ഏപ്രിൽ 7 2011 Archived 2011-11-22 at the Wayback Machine. 1.0a4.1
ജൂൺ 20 2011 Archived 2011-11-14 at the Wayback Machine. 1.0b1
ആഗസ്ത് 3 2011 Archived 2011-11-21 at the Wayback Machine. 1.0b2

പുറംകണ്ണികൾ[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. jQuery Foundation - jquerymobile.com (2010-10-16). "jQuery Mobile Alpha 1 Released". blog.jquerymobile.com. Retrieved 2014-05-22.
  2. jQuery Foundation - jquery.org (2012-09-10). "jQuery Licensing Changes". Blog.jquery.com. Retrieved 2013-10-09.
  3. 3.0 3.1 "Mobile Graded Browser Support".
  4. "The Global Rise of the Smartphone". Archived from the original on 2018-06-17. Retrieved 2023-02-02.
  5. "Resons why jQuery Mobile Is Suitable For Mobile Web App Development".
  6. "IBM Worklight - United States". Worklight.com. Retrieved 2013-10-09.
  7. "jQuery maintainers continue modernization initiative with deprecation of jQuery Mobile". jQuery Blog. Retrieved 6 December 2022.
"https://ml.wikipedia.org/w/index.php?title=ജെക്വറി_മൊബൈൽ&oldid=3968073" എന്ന താളിൽനിന്ന് ശേഖരിച്ചത്