ജൂനിപെർ നെറ്റ്‌വർക്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുനിപെർ നെറ്റ്‌വർക്‌സ്
Juniper Networks logo.svg
തരം പൊതുമേഖല
സ്ഥാപിക്കപ്പെട്ടത് 1996
ആസ്ഥാനം കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ആളുകൾ പ്രസിഡന്റും സി.ഈ.ഓയും:
വ്യവസായം കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ
Products നെറ്റ്വർക്ക് സ്വിച്ച്, റൗട്ടർ, ഫയർ‌വാള്, വോയിസ് ഓവർ ഐ.പി ടെലിഫോണുകൾ
വരുമാനം

Green Arrow Up Darker.svg $3.57 ബില്യൻ യു.എസ് ഡോളർ

(2008)
ആകെ വരുമാനം Green Arrow Up Darker.svg $650.8 മില്യൻ യു.എസ് ഡോളർ (2008)
തൊഴിലാളികൾ 7000+ (2009)
വെബ്‌സൈറ്റ് juniper

കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര വിവരസാങ്കേതികവിദ്യാകമ്പനിയാണ് ജുനിപെർ നെറ്റ്‌വർക്‌സ്.[1] [2][3] നെറ്റ്‌വർക്കിംഗിനും ഇന്റർനെറ്റ്ർക്കിംഗിനും വേണ്ടുന്ന ഉപകരണ സാമഗ്രികളിൽ ചിലതായ സ്വിച്ചുകൾ, റൂട്ടറുകൾ, ഫയർവാളുകൾ, വോയിസ് ഓവർ ഐ.പി. ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന സ്ഥാപനമാണിത്‌.

[തിരുത്തുക] അവലംബം

  1. "Juniper Networks, Inc. (JNPR) :Profile". Yahoo! Finance. http://finance.yahoo.com/q/pr?s=JNPR, ശേഖരിച്ചത്: March 5, 2009. 
  2. "Pradeep Sindhu". Forbes. http://people.forbes.com/profile/pradeep-sindhu/46694, ശേഖരിച്ചത്: January 29, 2009. 
  3. "On the record: Scott Kriens and Pradeep Sindhu". San Francisco Chronicle. http://www.sfgate.com/cgi-bin/article.cgi?file=/chronicle/archive/2004/03/14/BUGLV5J9OR1.DTL, ശേഖരിച്ചത്: June 11, 2008. 
"http://ml.wikipedia.org/w/index.php?title=ജൂനിപെർ_നെറ്റ്‌വർക്‌സ്&oldid=1138838" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ