ജൂണ്‍ 30
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 30 വര്‍ഷത്തിലെ 181(അധിവര്‍ഷത്തില്‍ 182)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1651 - പോളണ്ടിന്റെ വിജയത്തോടെ ബെറെസ്റ്റെച്കോ യുദ്ധം അവസാനിച്ചു.
- 1859 - ഫ്രഞ്ച് സാഹസികനായ ചാള്‍സ് ബ്ലോണ്‍ഡിന്‍ കയറിനു മുകളിലൂടെ നയാഗ്ര വെള്ളച്ചാട്ടം മുറിച്ചു കടന്നു.
- 1905 - വിശിഷ്ട ആപേക്ഷികതയെ അവതരിപ്പിക്കുന്ന ഓണ്‍ ദ് ഇലക്ട്രോഡൈനമിക്സ് ഓഫ് മൂവിങ് ബോഡീസ് എന്ന പ്രബന്ധം ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പ്രസിദ്ധീകരിച്ചു.
- 1960- കോംഗോബെല്‍ജിയത്തില്‍ നിന്നും സ്വതന്ത്രമായി.
- 2005- സ്വവര്‍ഗ്ഗവിവാഹം സ്പെയിനില്‍ അംഗീകൃതമായി.
- 2007- സ്കോട്ട്ലാന്റിലെ ഗ്ലാസ്ഗോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനം.

