ജൂംല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Joomla logo | |
|---|---|
|
Screenshot
|
|
| വികസിപ്പിച്ചവർ | The Joomla Project Team |
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
1.5.20 senu takaa / ജൂലൈ 18 2010 |
| പൂർവ്വദർശന പ്രകാശനം | 1.6 Beta 8[1] / ഓഗസ്റ്റ് 23 2010 |
| വികസനനില | Active |
| പ്രോഗ്രാമിംഗ് ഭാഷ | PHP |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| വലിപ്പം | 6.59 MB (compressed) 17.7MB (uncompressed) |
| തരം | Content management system |
| അനുമതിപത്രം | GNU General Public License |
| വെബ്‌സൈറ്റ് | http://www.joomla.org/ |
വെബിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ഠിതമായ ഒരു ലേഖന ക്രമീകരണ സംവിധാനമാണ് ജൂംല. ഇത് ഗ്നൂ അനുമതിപത്രപ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. ഇത് പി.എച്.പി ഭാഷയും മൈഎസ്ക്യൂഎൽ വിവരസംഭരണിയും ഉപയോഗിക്കുന്നു. മോഡൽ-വ്യൂ-കണ്ട്രോൾ അടിസ്ഥാനമാക്കിയാണിത് നിർമ്മിച്ചിരിക്കുന്നത്. RSS ഫീഡുകൾ, ന്യൂസ്, ബ്ലോഗുകൾ, വോട്ടുകൾ, തിരയൽ മുതലായവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.
ഇതിന്റെ ആദ്യപതിപ്പ് തന്നെ ഏതാണ്ട് 25 ലക്ഷം ഡൌൺലോഡ് നടന്നിരുന്നു. ഏതാണ്ട് 5000 പ്ലഗ്ഗിനുകളും ഇതിന് ലഭ്യമാണ്.
References[തിരുത്തുക]
- ↑ Joomla 1.6 Beta 8 Now Available. 23 Aug 2010. Retrieved 23 Aug 2010