ജുറാവെനേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുറാവെനേറ്റർ
Temporal range: അന്ത്യ ജുറാസ്സിക് 151.5 Ma
Holotype
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
ഉപരിനിര: Dinosauria
നിര: Saurischia
(unranked): Coelurosauria
കുടുംബം: Compsognathidae
ജനുസ്സ്: Juravenator
Göhlich & Chiappe, 2006
Species

J. starki Göhlich & Chiappe, 2006

ഒരു ചെറിയ ഇനം സിലുരോസൗറിയ ദിനോസർ ആണ് ജുറാവെനേറ്റർ. ഇവ ജർമനിയിൽ ഉള്ള ജുറാ മലനിരകളിൽ ഇന്നുള്ള സ്ഥലങ്ങളിലാണ് ജീവിച്ചിരുന്നത് എന്ന് കരുതുന്നു. ഇവ ജീവിച്ചിരുന്നത് അന്ത്യ ജുറാസ്സിക് കാലത്ത് ആണ്.

[തിരുത്തുക] ജീവിത രീതി

ഇവയുടെ കണ്ണിനു ചുറ്റും ഉള്ള അസ്ഥിയുടെ പഠനത്തിൽ നിന്നും ഇവ രാത്രി സഞ്ചാരിയായ ദിനോസർ ആയിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.[1]

[തിരുത്തുക] അവലംബം

  1. Schmitz, L.; Motani, R. (2011). "Nocturnality in Dinosaurs Inferred from Scleral Ring and Orbit Morphology". Science in press. doi:10.1126/science.1200043. PMID 21493820. 
"http://ml.wikipedia.org/w/index.php?title=ജുറാവെനേറ്റർ&oldid=1150270" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ