ജീൻ ക്ലോദ് വാൻ ഡാമെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jean-Claude Van Damme
Van Damme Cannes 2010.jpg
Jean-Claude Van Damme
Statistics
Realname Jean-Claude Camille Francois Van Vaerenbergh
Nickname The Muscles From Brussels
Height 5 അടി 9 ഇഞ്ച് (1.75 m)
Weight 185 lbs (84 kg)
Nationality ബെൽജിയം Belgium
Birth date (1960-10-18) ഒക്ടോബർ 18, 1960 (വയസ്സ് 52)
Birth place Sint-Agatha-Berchem, Brussels, Belgium
Style Kickboxing
Team Team Goetz
Kickboxing Record
Total fights 19
Wins 18
Wins by KO 18
Losses 1
Draws 0
No contests 0

ബെൽജിയൻ അഭിനേതാവും ആയോധന കലാകാരനുമാണ് ജീൻ ക്ലോദ് വാൻ ഡാമെ. 1960 ഒക്ടോബർ 18-ന് ബ്രസൽസിൽ ജനിച്ചു. അനേകം ആക്ഷൻ ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഉള്ളടക്കം

ജീവചരിത്രം [തിരുത്തുക]

കുട്ടിക്കാലം [തിരുത്തുക]

ബ്രസ്സൽസിലാണ് ജീൻ ക്ലോദ് വാൻ ഡാമെയുടെ ജനനം. പത്ത് വയസായപ്പോൾ ആയോധനകല പഠിക്കുവാൻ തുടങ്ങി.[1]


അവലംബം [തിരുത്തുക]

  1. Belgian Bruiser Muscles Into B-Movie Scene ', John Stanley, San Francisco Chronicle, 2 April 1989

പുറം കണ്ണികൾ [തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Jean-Claude Van Damme എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=ജീൻ_ക്ലോദ്_വാൻ_ഡാമെ&oldid=1713882" എന്ന താളിൽനിന്നു ശേഖരിച്ചത്