ജീവൻ ടി.വി.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജീവൻ ടി.വി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ജീവൻ ടി.വി | |
![]() |
|
| തരം | ഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക് |
|---|---|
| Branding | ജീവൻ ടി.വി |
| രാജ്യം | |
| വെബ് വിലാസം | ജീവൻ ടി.വി |
മലയാളത്തിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ടെലിവിഷൻ ചാനലാണ് ജീവൻ ടി.വി. 2002 ഓഗസ്റ്റിലാണ് ഈ ചാനൽ പ്രവർത്തനമാരംഭിച്ചത്. ഒരു സമ്പൂർണ്ണ കുടുംബ ചാനൽ എന്നറിയപ്പെടുന്ന ജീവൻ ടി.വി. വിനോദത്തിനും വിജ്ഞാനത്തിനും ഒരു പോലെ പ്രാധാന്യം നൽകിയിരിക്കുന്നു.
ആസ്ഥാനം [തിരുത്തുക]
കൊച്ചിയിലെ പാലാരിവട്ടത്താണ് ചാനലിന്റെ ആസ്ഥാനം.
സാരഥികൾ [തിരുത്തുക]
- മാർ ജേക്കബ് തൂങ്കുഴി-ചെയർമാൻ
- മാർ മാത്യു അറക്കൽ-ചെയർമാൻ
- ബേബി മാത്യു സോമതീരം-മാനേജിങ് ഡയരക്ടർ
- ക്രിസ്റ്റഫർ ജോസഫ്-ചീഫ് ഓപ്പറേറ്റിങ് ഓഫീസർ
