ജീറ (സോഫ്റ്റ്‌വെയർ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വികസിപ്പിച്ചവർ | അറ്റ്ലേഷ്യൻ സോഫ്റ്റ്വെയർ സിസ്റ്റംസ് |
|---|---|
| ആദ്യപതിപ്പ് | ഒക്ടോബർ 12 2004 |
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
3.13 / സെപ്റ്റംബർ 9 2008[1] |
| പ്രോഗ്രാമിംഗ് ഭാഷ | ജാവ |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| തരം | ബഗ് ട്രാക്കിങ്ങ് സിസ്റ്റം, പ്രൊജക്റ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയർ |
| അനുമതിപത്രം | പ്രൊപ്രയ്റ്ററി, നോൺ കമേർഷ്യൽ ആവശ്യങ്ങൾക്ക് സൗജന്യം |
| വെബ്സൈറ്റ് | http://atlassian.com/software/jira |
അറ്റ്ലേഷ്യൻ സോഫ്റ്റ്വെയർ സിസ്റ്റംസ് 2004-ൽ പുറത്തിറക്കിയ ബഗ്ഗ് ട്രാക്കിങ്ങ്, ഇഷ്യൂ ട്രാക്കിങ്ങ്, പ്രോജക്റ്റ് മാനേജ്മെന്റ് തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള എന്റർപ്രൈസ് സോഫ്റ്റ്‌വെയർ പ്രോഗ്രാമാണ് ജീറ. ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റിയിൽ വ്യാപകമായി ഉപയോഗിച്ചു പോരുന്ന ജീറ വാണിജ്യേതര ആവശ്യങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. നൂറിലേറെ രാജ്യങ്ങളിലായി 12,000ത്തിൽ പരം ഉപയോക്താക്കൾ ഇതിനുണ്ട്[അവലംബം ആവശ്യമാണ്].
അവലംബം [തിരുത്തുക]
- ↑ "JIRA 3.13 Release Notes". Atlassian. 2008-09-09.